ADVERTISEMENT

തേക്ക് മരത്തിൽ ധ്വജ പ്രതിഷ്ഠ ;കുണ്ടയം ശ്രീമഹാദേവർ ക്ഷേത്രത്തിലേക്ക് ഭക്ത ജന തിരക്ക്

കൊല്ലം :തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പത്തനാപുരം കുണ്ടയം ശ്രീമഹാദേവർ ക്ഷേത്രത്തിൽ തേക്ക് തടിയിൽ തയാറാക്കുന്ന കൊടിമരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പ്രശസ്ത ജ്യോത്സ്യൻ കൂറ്റനാട് രാവുണ്ണിപ്പണിക്കരുടെ...

Read more

സാജിതബീവിയ്ക്ക് തലചായ്ക്കണം ,ചോർന്നൊലിക്കാത്ത ഒരു കൂരയിൽ ;നീതി നിഷേധം തുടങ്ങി 13 വർഷം കഴിഞ്ഞിട്ടും ഇവരുടെ ദുരിതം ആരറിയാൻ ?

കൊല്ലം : കിഴക്കൻ മലയോര മേഖലയായ പത്തനാപുരം പിറവന്തൂർ കടയ്ക്കാമൺ അംബേദ്‌കർ ഗ്രാമത്തിൽ സാജിത ബീവിക്ക് ഒരാഗ്രഹമേയുള്ളു ,മരിക്കും മുൻപ്‌ ചോർന്നൊലിക്കാത്ത ഒരു കൂരയിൽ ഒന്ന് നിവർന്ന്...

Read more

ഫുൾ ജാർ സോഡ അടിക്കാൻ അവർ ഗ്രൂപ്പ് മറന്നു

പത്തനാപുരം :ഫുൾ ജാർ സോഡ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലും താരമാവുകയാണ് .പതഞ്ഞൊഴുകുന്ന സോഡയിലേക്കു ചുണ്ട് അടുപ്പിക്കുമ്പോൾ മുഖത്ത് എരിവിന്റെ നവരസങ്ങൾ. യുവത്വത്തിന്റെ നാവിലെ രസമുകുളങ്ങളിൽ രുചിയുടെ...

Read more

ആര് പറഞ്ഞാലും എന്റെ വാപ്പിച്ചിയെ ഞാൻ റിട്ടയേർഡ് ആകാൻ അനുവദിക്കില്ല

അടിമാലി :പോലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകിയ വേദിയിൽ താരമായത് മകൾ .32 വർഷത്തെ സേവനത്തിന് ശേഷം കാക്കി കുപ്പായം അഴിച്ചുവക്കുന്ന കേരള പൊലീസിലെ കെ എ അലിന്...

Read more

വി എസ് ഇനി കോൺഗ്രസിന്റെ ശബ്ദം

മലപ്പുറം :ലോക്സ്ഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോദിയുടെ വർഗ്ഗീയ പ്രീണനത്തെയും ,പിണറായി സർക്കാരിന്റെ അക്രമ രാഷ്ട്രീയത്തെയും അക്കമിട്ട് അവതരിപ്പിച്ച് യു.ഡി.എഫ് വേദികളിൽ താരമായത് കെ എസ് യു മുൻ...

Read more

ഒരുമിച്ചു ജനിച്ചു ;SSLC യിൽ അവർ ഒരുപോലെ നേടി ഫുൾ A+

പത്തനംതിട്ട:വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ച അതേ പത്തനംതിട്ടയിൽ നിന്നും മറ്റൊരു "ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു ഗ്രാമമുണ്ടിവിടെ  ;കോന്നി ആവോലിക്കുഴി...

Read more

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഫ്‌ളവർ മില്ലുടമയ്ക്ക്

അ​രി​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശ​ക്തി ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാംസ​മ്മാ​ന​മാ​യ 60 ല​ക്ഷം രൂ​പ വെ​ളു​ത്തൂ​രി​ലെ ഫ്ള​വ​ർ മി​ല്ലു​ട​മ​യ്ക്ക്. കു​ന്ന​ത്ത​ങ്ങാ​ടി വെ​ളു​ത്തൂ​ർ റോ​ഡി​ൽ താ​ണി​യ​ത്ത് സാ​യി എ​ന്ന അ​നി​ൽ​കു​മാ​റാ​ണ് ഭാ​ഗ്യ​വാ​ൻ....

Read more

ഇത് ഇടിവണ്ടിയല്ല ;ഞങ്ങൾക്ക് സമാധാനമായി യാത്രചെയാൻ പറ്റുന്ന ഞങ്ങടെ വണ്ടിയാണ്

തിരുവനന്തപുരം :കല്ലട ബസിലെ യാത്രക്കാർക്ക് ,ബസ് ജീവനക്കാരിൽ നിന്നും ക്രൂര മർദ്ദനമേറ്റതിനെ തുടർന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ ഈ ഭാഗത്ത് ശരണ്യ മോട്ടോഴ്സിനെയും ,അതിന്റെ മുതലാളിയെയും പരാമർശിക്കുന്നത്...

Read more

മുഖ്യമന്ത്രി മാറിനിൽക്കാൻ പറഞ്ഞതിന്റെ കാരണം അറിയണ്ടേ ?

എറണാകുളം :അന്ന് പുറത്ത് കടക്കാൻ  പറഞ്ഞു ,ഇന്ന് അങ്ങോട്ട് മാറിനിൽക്കാനും ,മുഖ്യമന്ത്രി പിണറായി വിജയൻ ആകെ ടെൻഷനിലാണ് .കാരണം മറ്റൊന്നുമല്ല ,ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനവും ഐ...

Read more

ആരും അന്യരല്ലെന്ന് രാഹുലിന് തെളിയിക്കാൻ കഴിഞ്ഞു

പത്തനാപുരം :സുരക്ഷാ സംവിധാനങ്ങൾ രാഹുലിന് തടസ്സമായിരുന്നില്ല ,ആ സദസ്സിൽ തന്നെ കേൾക്കുവാൻ എത്തിയ പതിനായിരങ്ങൾക്കിടയിലൂടെ രാഹുൽ കണ്ടതും അത് തന്നെ ! ആയിരങ്ങൾ ആവേശത്തോടെ ജയ് വിളിക്കുന്പോഴും...

Read more

മാണിയുടെ വേർപാടിൽ തളർന്ന് ജോസ് കെ മാണി

"ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ലെന്നും, പാലായുടെ സ്വന്തം കെഎം...

Read more

ദുബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേരളത്തിൽ

തിരുവനന്തപുരം :ദുബായ് പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ കേരളാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പോലീസ് ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘം സന്ദര്‍ശനത്തിന് എത്തിയത്....

Read more

“ഇവിടെ രാഷ്ട്രീയം പറയാം ” വേറിട്ട പാതയിലൂടെ മാതൃകയാകുന്ന വാട്സ് ആപ് ഗ്രൂപ്പ്

കൊല്ലം :അഴിമതിയും അക്രമങ്ങളും മുഖ മുദ്രയാക്കിയ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക്‌  മാതൃകാ പരമായ വഴികാട്ടുകയാണ് വ്യത്യസ്തതകൾ കൊണ്ട് ഒരു വാട്സ് ആപ് ഗ്രൂപ്പ് .കൊല്ലം ജില്ലയിലെ...

Read more

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയെ നയിക്കാൻ പുനലൂർ സ്വദേശിനി

ന്യൂഡൽഹി :റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രത്തിന്റെ സൈനീക ശക്തി വിശ്വം മുഴുവൻ പ്രകടമാക്കുന്ന വേളയിൽ മലയാളി മണ്ണിന്റെ അഭിമാനമായ പൈലറ്റ് റാണിയായിരിക്കും മുന്നിൽ നിന്നുകൊണ്ട് വ്യോമസേനയെ നയിക്കുന്നത്....

Read more

ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് പിന്തുണയുമായി ഇതര സമുദായക്കാർ !

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല .അതിന് വിശ്വാസപരമായി ഒരു പ്രായം കണക്കാക്കുന്നു എന്ന യാഥാർഥ്യം വിശ്വാസികളായ എല്ലാ സ്ത്രീകളും മനസ്സിലാക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് ?...

Read more

ഓണത്തിന് നിറം പകരാൻ പ്രളയ കെടുതിയിൽ നിന്നും പ്രിയപ്പെട്ട കുടിയന്മാർ

കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമക്കാർ ചൊല്ലുന്നതെങ്കിലും ,വിൽക്കാൻ കാണമില്ലാത്ത അവസ്ഥ .പ്രളയക്കെടുതിയിൽ കിടപ്പാടം പോലും നഷ്ടമായി ജീവിതത്തോട് മല്ലിടുന്നവർ .പ്രളയം ,തീരാ ദുരിതം നൽകിയ ചെങ്ങന്നൂരിൽ...

Read more

സമുദായങ്ങളെ ട്രോളി പ്രകൃതി ദുരന്തം

എങ്ങും വെള്ള പ്പൊക്കം ,പ്രകൃതിസംഹാര താണ്ഡവ മാടിയ കേരളത്തിൽ ഇപ്പോൾ ഉയരുന്ന ഒരു മുദ്രാവാക്യമുണ്ട്  " വർഗ്ഗീയത തുലയട്ടെ " എന്ന് . ജാതിയുടെയും മതത്തിന്റെയും പേരിൽ...

Read more

അമ്മയെ നെഞ്ചോട് ചേർത്ത മകൻ

താരാരാധനയും ,മനുഷ്യദൈവങ്ങളും കുന്നുകൂടുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരള ക്കരയിൽ നിന്നും  ,അറബി നാട്ടിൽ മകന്റെ അടുക്കലെത്തിയ  ആ "അമ്മയുടെ " മുഖം സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്പോൾ...

Read more

തുടക്കം ഇങ്ങനെ ആയിരുന്നു

1924 ജൂൺ മൂന്നിന് തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ തിരുക്കുവലൈ ഗ്രാമത്തിൽ മുത്തു വേലു  അഞ്ജു ദന്പതികളുടെ മകനായി ജനനം .മുത്തുവേൽ കരുണാധിയെന്ന കലൈഞ്ജർ കുട്ടിക്കാലം മുതൽ നാട്ടുകാരിൽ...

Read more
Page 1 of 2 1 2