ADVERTISEMENT

LATEST NEWS

ബ്ലാക്‌മെയില്‍ പരാതിയുമായെത്തിയ യുവതിക്ക് പൊലീസുകാരന്‍ വക ഭീഷണിയും പീഢനശ്രമവും. അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐയെ തല്ലിവീഴ്ത്തി പൊലീസുകാരന്‍. പിടിയിലായ പൊലീസുകാരന്‍ മുഖ്യമന്ത്രിയെ അവഹേളിച്ചതിന് നടപടി നേരിടുന്നയാള്‍.

നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന്‍ ചതിച്ചെന്ന പരാതിയുമായെത്തിയ യുവതിയെ അതേ ചിത്രങ്ങള്‍ കാട്ടി പീഢിപ്പിക്കാന്‍ ശ്രമം. പേരൂര്‍ക്കട സ്വദേശിനിയായ യുവതിയെ കാമുകന്‍ മുട്ടട ചരുവിളാകത്ത് നിവിന്‍ വില്‍സണ്‍ പ്രണയം...

Read more

പത്രക്കാരുടെ സമ്മേളനത്തില്‍ കൂട്ടത്തല്ല്, 6 മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം അങ്കത്തട്ടായത് അഴിമതിയും ഇരട്ടത്താപ്പും ചോദ്യം ചെയ്തപ്പോള്‍.

കാളപെറ്റെന്നാല്‍ കയറെടുക്കുന്ന പത്രക്കാരുടെ സംസ്ഥാന സമ്മേളനത്തില്‍ അടിയോടടി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിലാണ് തമ്മില്‍ത്തല്ല്. ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ അടിയേറ്റ് ബോധമറ്റ്...

Read more

നാലു മലയാള സിനിമയുടെ ബജറ്റില്‍ യന്തിരന്‍- 2 ഓഡിയോ ലോഞ്ച്. ദുബായിയെ പുളകം കൊള്ളിച്ച താരരാവ് മിഡില്‍ ഈസ്റ്റ് കണ്ട ഏറ്റവും വലിയ പ്രമോഷന്‍ പരിപാടി

20 കോടിക്കടുത്ത് പൊടിച്ചു കൊണ്ട് 2.0 ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നു. മിഡില്‍ ഈസ്റ്റ് കണ്ട ഏറ്റവും വലിയ ആഘോഷരാവിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. രജനികാന്ത് ഇന്‍ഡ്യക്ക്...

Read more

തൊണ്ണൂറ്റിനാലാം വയസില്‍ ഹിമാലയം കയറിയിറങ്ങി. ആകെ ഹിമാലയ യാത്രകളുടെ എണ്ണം 28. പ്രായം തളര്‍ത്താതെ ചിത്രന്‍ നമ്പൂതിരി.

ആകാശംമുട്ടെ നില്‍ക്കുന്ന ഹിമാലയന്‍ നിരകള്‍ ഒരിക്കല്‍ കൂടി ചിത്രന്‍ നമ്പൂതിരിയുടെ പ്രായത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ തലകുനിച്ചു. തന്റെ ഇരുപത്തിയെട്ടാമത്തെ ഹിമാലയന്‍ യാത്ര കഴിഞ്ഞ് ചിത്രന്‍ നമ്പൂതിരി പൂര്‍ണ...

Read more

ഇനി കച്ചവടം പൊടിപൊടിക്കും. രാത്രികാല ഷോപ്പിംഗിനും 24 മണിക്കൂര്‍ വ്യാപാരത്തിനും അനുമതി. തൊഴില്‍ സമയവും പൊളിച്ചെഴുതുന്നു.

ഇനി പാതിരാത്രിയിലും ഷോപ്പിംഗിനു പോകാം. 24 മണിക്കൂറും കടകള്‍ തുറന്നു വയ്ക്കാം. ആഴ്ചയിലൊരിക്കല്‍ അവധി വേണമെന്നില്ല. അതെ, കേരളത്തിന്റെ വിപണിയെ കാര്യമായി പൊളിച്ചെഴുതുകയാണ് സര്‍ക്കാര്‍. തൊഴിലാളികള്‍ക്കും ഗുണം...

Read more

പൂങ്കുയില്‍ പാട്ടുനിര്‍ത്തി, എസ് ജാനകി ഇനി പൊതുവേദികളില്‍ പാടില്ല. വിരാമമാകുന്നത് 60 വര്‍ഷം നീണ്ട സംഗീത ജീവിതത്തിന്‌

മൈസൂരുവിലെ തുറന്ന വേദിയില്‍ ആയിരങ്ങള്‍ കണ്ണുനിറഞ്ഞും ആരവും മുഴക്കിയും വിടനല്‍കിയത് 60 വര്‍ഷത്തിലേറെ നീണ്ട കലാസപര്യക്കായിരുന്നു. എസ് ജാനകിയുടെ അവസാന പൊതുവേദിയായിരുന്നു മാനസ ഗംഗോത്രിയിലെ ഇന്നലത്തെ പരിപാടി....

Read more

മലേഷ്യയില്‍ മരിച്ചത് ഡോ ഓമനയല്ല. കൊല്ലപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി മെര്‍ലിന്‍ റൂബി. ഓമന ഇരുട്ടില്‍ തന്നെ

മലേഷ്യയില്‍ മരിച്ചത് ഡോ ഓമനയല്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത് തിരുവനന്തപുരം വള്ളക്കടവ് എല്‍ജിന്‍ -റൂബി ദമ്പതികളുടെ മകള്‍ മെര്‍ലിന്‍ റൂബിയാണെന്ന് വ്യക്തമായി....

Read more

നെഴ്‌സുമാരുടെ ദുരിതം തുടരും. ശമ്പള വര്‍ധന ശിപാര്‍ശ സുപ്രീം കോടതി തടഞ്ഞു.

  നക്കാപ്പിച്ചാ ശമ്പളത്തിന് മാനേജ്‌മെന്റുകളുടെ ക്രൂരതകള്‍ക്ക് ഇരയായി നരകജീവിതം നയിക്കാനണ് നെഴ്‌സുമാരുടെ വിധി. പരമോന്നത നീതി പീഠവും മാലാഖമാരെ കൈവിടുകയാണ്. നെഴ്‌സുമാരുടെ വേതനം പരിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...

Read more

കേരളത്തിന് അഭിനന്ദനങ്ങള്‍ കോരിച്ചൊരിഞ്ഞ് രാഷ്ട്രപതി, കേരളത്തിനെതിരായി ആക്ഷേപമുയര്‍ത്തിയ ബിജെപിക്ക് തിരിച്ചടി, മുഖം നഷ്ടപ്പെട്ട് നേതാക്കള്‍.

കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ വലിയ കുഴപ്പത്തിലാണെന്നാണ് ബിജെപി നേതാക്കളുടെ ആക്ഷേപം. കേന്ദ്രനേതാക്കള്‍ വരെ ഇത് പലവുരു ആവര്‍ത്തിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും കൊള്ളരുതായ്മകളും ചൂണ്ടിക്കാണിക്കാനായിരുന്നു...

Read more

കേരളം രാജ്യത്തിന്റെ ഡിജിറ്റല്‍ പവര്‍ഹൗസ് – രാഷ്ട്രപതി

കേരളം രാജ്യത്തിന്റെ ഡിജിറ്റല്‍ പവര്‍ഹൗസ് ആണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.കേരളത്തിന്റെ മതേതര സ്വഭാവം സംസ്ഥാനത്തിന്റെ മഹനീയ പരമ്പര്യമാണ്. ആ ആരോഗ്യ,വിദ്യാഭ്യാസ, സാക്ഷരതാ മേഖലകളില്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്...

Read more
Page 66 of 66 1 65 66