ADVERTISEMENT

LATEST NEWS

ശരീരത്തിനുള്ളില്‍ തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയത് എഴുപതിലേറെ സൂചികള്‍: യുവതിയുടെ സ്വയംപീഢയെന്ന് ഡോക്ടര്‍മാര്‍

മുപ്പത്തിയഞ്ചുകാരിയുടെ കാലുകളിലെ മാംസപേശികളില്‍ തറച്ച നിലയിലാണ് വിവിധതരം സൂചികള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം. ചെറിയ സൂചികള്‍ സേഫ്റ്റി പിന്നിന്റെ അഗ്രഭാഗങ്ങള്‍, സിറിഞ്ചില്‍ ഉപയോഗിക്കുന്ന സൂചികള്‍...

Read more

കാറ് കത്തി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം: ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പ്‌

പുലര്‍ച്ചെയോടെ ഷാര്‍ജ മെലീഹ റോഡിലായിരുന്നു അപകടം. യുഎഇ പൗരത്വമുള്ള അറുപത്തിയൊന്നുകാരിയും എഴുപതുകാരനും ഉള്‍പ്പടെ മൂന്നുപേര്‍ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. അവരുടെ സഹായിയാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചായിരുന്നു...

Read more

സൗദി കിരീടാവകാശിയുടെ മകന്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്: ദുരന്തകാരണം ഇനിയും വ്യക്തമായിട്ടില്ല

സൗദി കിരീടാവകാശിയുടെ മകന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരന്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തായി. അപകടത്തില്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഉള്‍പ്പടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്....

Read more

കമല്‍ഹാസനെതിരെ ആര്‍എസ്എസ്, കമലിന് ലഷ്‌കര്‍ തലവന്റെ ശബ്ദമെന്ന് ബിജെപി.

ഇന്‍ഡ്യയില്‍ ഹൈന്ദവ തീവ്രവാദമുണ്ടെന്ന കമല്‍ഹാസന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തി. കമലഹാസന്‍ ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ശബ്ദമാണെന്ന് ബിജെപി ദേശീയ...

Read more

ഇന്ത്യാ ടുഡേ ചാനലിന്റെ ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കള്ളിപുറത്തായി; മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള നേതാക്കളുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ...

Read more

നിയമം നിയമത്തിന്റെ വഴിക്കുതന്നെ; രാജീവ് വധക്കേസില്‍ പ്രശസ്ത അഭിഭാഷകന്‍ സി.പി ഉദയഭാനു അറസ്റ്റില്‍

കൊച്ചി: ഭൂമിയിടപാടിനെ തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസത്തിനിടെ കൊല്ലപ്പെട്ട ചാലക്കുടി തവളപ്പാറ സ്വദേശി രാജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജീവ് കൊല്ലപ്പെട്ട...

Read more

കനയ്യകുമാറിനെ തിരുവനന്തപുരം ലോകസഭാ സീറ്റില്‍ മത്സരിപ്പിക്കാനുള്ള സിപിഐ നീക്കം പാളി; ബീഹാറില്‍നിന്നും ജനവിധി തേടും

തിരുവനന്തപുരം: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ മികച്ച സ്ഥാനാര്‍ഥികളെ തിരയുന്ന സിപിഐ കേരള ഘടകത്തിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പേമെന്റ് സീറ്റ്...

Read more

സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലുവയസുകാരന് ദാരുണമായ അന്ത്യം

സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലുവയസുകാരന് അതിദാരുണമായ മരണം. സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ദുരന്തം. വൈകുന്നേരം കിന്റര്‍ഗാര്‍ട്ടനില്‍ നിന്നും സ്‌കൂള്‍ ബസില്‍ മടങ്ങവെ കുട്ടി ഉറങ്ങിപ്പോകുകയായിരുന്നു....

Read more

ഒളികാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കുടുക്കി ഇന്‍ഡ്യാടുഡേ; മതംമാറ്റവും ഹവാല ഇടപാടും തുറന്നു പറഞ്ഞ് നേതാക്കള്‍

തീവ്രവാദം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. പലപ്പോഴും ഇരവാദം ഉയര്‍ത്തി ഇതര സമാന സംഘടനകളും വിവാദങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനായി...

Read more

ദുബായിലും ശോഭാ ജോണ്‍ മോഡല്‍; വിനോദ സഞ്ചാരിക്ക് മാനം പോയി, മൂന്നു പേര്‍ക്ക് തടവ്‌

ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് യൂറോപ്യന്‍ യുവതിയുമായി കരാര്‍ ഉറപ്പിച്ച് ഹോട്ടലില്‍ എത്തിയ സ്‌ദേശി വിനോദ സഞ്ചാരിയാണ് കുടുക്കിലായത്. ആപ്പിലൂടെ ചാറ്റ് ചെയ്ത് കരാര്‍ ഉറപ്പിച്ച് ഹോട്ടലും നിശ്ചയിച്ചാണ്...

Read more

വിലക്ക് നീക്കിയ വിനയന് പിന്തുണയുമായി മമ്മൂട്ടി; കലാഭവന്‍ മണിയുടെ ജീവിതം അഭ്രപാളിയിലെത്തുമ്പോള്‍ സാക്ഷിയാകുന്നത് ഒട്ടേറെ പ്രമുഖര്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സംവിധായകന്‍ വിനയന്‍ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക്. മണ്‍മറഞ്ഞ നടന്‍...

Read more

യദുകൃഷ്ണനു പിന്നാലെ ഉമേഷ് കൃഷ്ണനും ദേവസ്വം ശാന്തിപദവിയിലേക്ക്; ദളിത് ശാന്തിനിയമനം ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന സംഘപരിവാര്‍ വാദത്തെ പ്രതിരോധിച്ച് സിപിഎം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച അബ്രാഹ്മണ ശാന്തിനിയമനത്തെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി സിപിഎം രംഗത്ത്. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ...

Read more

ദുബായ് ഡ്യൂട്ടിഫ്രീയില്‍ മലയാളിക്ക് ആറരക്കോടി

ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പ് മലയാളികള്‍ക്ക് ഭാഗ്യം കോരിച്ചൊരിയുന്നു. ഒക്ടോബര്‍ മാസത്തെ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടീഫ്രീ 255, 256 സീരിസുകളുടെ...

Read more

അബുലൈസ് എല്‍ഡിഎഫിനു പുറമേ യുഡിഎഫിനും പ്രിയപ്പെട്ടവന്‍; ടി.സിദ്ധിഖിന്റെയും പി.കെ ഫിറോസിന്റെയും ഫോട്ടോ പുറത്തുവന്നതോടെ ഉത്തരംമുട്ടി യുഡിഎഫ്

കരിപ്പൂര്‍ സ്വര്‍ണകടത്തുകേസിലെ മൂന്നാംപ്രതിയും പിടികിട്ടാപ്പുള്ളിയുമായ അബുലൈസ് യുഡിഎഫ് നേതാക്കള്‍ക്കും പ്രിയപ്പെട്ടവന്‍. നേരത്തെ ഇടതു എംഎല്‍എമാരായ കാരാട്ട് റസാഖിനും പിടിഎ റഹീമിനുമൊപ്പം അബുലൈസ് നില്‍ക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതോടെ...

Read more

സുവിശേഷ സീസണ്‍ തുടങ്ങിയതോടെ ആത്മീയ തട്ടിപ്പുകളും ആരംഭിച്ചു. ധ്യാനകേന്ദ്രത്തില്‍ മാതാവ് പ്രത്യക്ഷപ്പെട്ടന്ന അച്ചന്റെ പോസ്റ്റിനെ വലിച്ചുകീറി സോഷ്യല്‍മീഡിയ. അച്ചനെ തെറിവിളിക്കുന്നവരില്‍ വിശ്വാസികളും.

കോടികള്‍ മറിയുന്ന ആത്മീയ വ്യാപാരത്തിന്റെ പുതിയ സീസണ് കേരളത്തില്‍ തുടക്കമായി. ഇതോടെ വിശ്വാസ തട്ടിപ്പിന്റെ അപ്പോസ്തലന്‍മാരും രംഗത്തിറങ്ങി തുടങ്ങി. പാവപ്പെട്ടവന്റെ വിശ്വാസത്തെ ഞെക്കിപ്പിഴിഞ്ഞെടുത്തുവേണം ഇവര്‍ക്ക് ആടുത്ത സീസണ്‍...

Read more

നവാസുദീന്‍ സിദ്ദിഖിയുടെ പൂര്‍വ്വ ചരിത്രം പുലിവാല് പിടിക്കുന്നു. ദേശീയ വനിതാ കമ്മീഷന്‍ നടനെതിരെ കേസെടുത്തു

നടന വൈഭവം കൊണ്ട് ബോളിവുഡിനെ വിസ്മയിപ്പിച്ച അഭിനേതാവാണ് നവാസൂദീന്‍ സിദ്ദിഖി. അനുവാചകര്‍ എറെയുണ്ടാകുമെന്ന ഉറപ്പിലാകണം സിദ്ദിഖി തന്റെ ആത്മകഥ ഇത്ര കൊട്ടിഘോഷിച്ച് പുറത്തിറക്കിയത്. പക്ഷെ പണി പാളി....

Read more

വൃക്ക രോഗത്താല്‍ വൈദികന്‍ ആത്മഹത്യ ചെയ്തു. ചികിത്സക്ക് സഹായിക്കാത്ത സഭക്കെതിരെ വിശ്വാസികള്‍

ഒീര്‍ത്തഡോക്‌സ് സഭാ കൊല്ലം പുനലൂര്‍ ഭദ്രാസനത്തില്‍ പാലനിരപ്പ് മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളി വികാരി സി ഡി തോമസാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇരു വൃക്കകളും...

Read more

ഐസിസിനെ പുകഴ്ത്തിയ ടോം ഉഴുന്നാലിനെ കീറി ഒട്ടിച്ച് സോഷ്യല്‍മീഡിയ. ഐസിസിനെതിരെ ഒന്നും പറയാത്തത് മോശമായി ഒന്നുമില്ലാത്തതിനാലെന്ന വാക്കുകള്‍ക്ക് രൂക്ഷ പരിഹാസം. അച്ചന്‍ വാ തുറക്കാതിരിക്കാന്‍ സഭ ഇടപെടണമെന്ന് ട്രോളര്‍മാര്‍

ഐസിസിന്റെ പിടിയില്‍ നിന്നു മോചിതനായിട്ടും ഫാദര്‍ ടോം ഉഴുന്നാലിന്റെ ടൈം ശരിയായിട്ടില്ല. ഉഴുന്നുവടയെന്ന് വട്ടപ്പേര്, സഭ ഇടപെട്ടില്ലെങ്കില്‍ അച്ചന്‍ ഇന്‍ഡ്യയെ മുഴുവന്‍ നാറ്റിക്കുമെന്ന് പരിഹാസം. ഐസിസിനെ കുറിച്ചുള്ള...

Read more

ബ്ലാക്‌മെയില്‍ പരാതിയുമായെത്തിയ യുവതിക്ക് പൊലീസുകാരന്‍ വക ഭീഷണിയും പീഢനശ്രമവും. അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐയെ തല്ലിവീഴ്ത്തി പൊലീസുകാരന്‍. പിടിയിലായ പൊലീസുകാരന്‍ മുഖ്യമന്ത്രിയെ അവഹേളിച്ചതിന് നടപടി നേരിടുന്നയാള്‍.

നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന്‍ ചതിച്ചെന്ന പരാതിയുമായെത്തിയ യുവതിയെ അതേ ചിത്രങ്ങള്‍ കാട്ടി പീഢിപ്പിക്കാന്‍ ശ്രമം. പേരൂര്‍ക്കട സ്വദേശിനിയായ യുവതിയെ കാമുകന്‍ മുട്ടട ചരുവിളാകത്ത് നിവിന്‍ വില്‍സണ്‍ പ്രണയം...

Read more

പത്രക്കാരുടെ സമ്മേളനത്തില്‍ കൂട്ടത്തല്ല്, 6 മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം അങ്കത്തട്ടായത് അഴിമതിയും ഇരട്ടത്താപ്പും ചോദ്യം ചെയ്തപ്പോള്‍.

കാളപെറ്റെന്നാല്‍ കയറെടുക്കുന്ന പത്രക്കാരുടെ സംസ്ഥാന സമ്മേളനത്തില്‍ അടിയോടടി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മലപ്പുറം സംസ്ഥാന സമ്മേളനത്തിലാണ് തമ്മില്‍ത്തല്ല്. ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ അടിയേറ്റ് ബോധമറ്റ്...

Read more
Page 64 of 65 1 63 64 65