ADVERTISEMENT

LATEST NEWS

കൊതുകു കടിയേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്ന സാന്ദ്രമോൾ യാത്രയായ്

തിരുവല്ല :വേദന  ഇല്ലാത്ത ലോകത്തിലേക്ക്...സാന്ദ്രമോൾ യാത്രയായ് .. കൊതുകുകടിമൂലം ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ‘ഹെനോക് സ്കോളിൻ പർപുറ’ എന്ന അപൂർവരോഗമാണ് അടൂർ സ്വദേശിനി ആയ സാന്ദ്രയെ ബാധിച്ചിരുന്നത്....

Read more

പട്ടിക ജാതി ,പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​വി​ഡ് രോ​ഗി​യാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ...

Read more

കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു

കുളത്തൂപ്പുഴ :ക്വാറന്റൈനിൽ  ഇരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നാണ് പരാതി. കുളത്തൂപ്പുഴ സ്വദേശിയായ യുവതിയുടെ...

Read more

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതികൂട്ടിൽ

അടൂർ :കോവിഡ് രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു .സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ സി ഐ ടി യൂ ക്കാരൻ നൗഫലിനെ അറസ്റ്റ് ചെയ്‌തെങ്കിലും...

Read more

മയക്കു മരുന്ന് കേസിൽ സിനിമ നടി അറസ്റ്റിൽ

ബെംഗളുരു: മയക്കു മരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

Read more

സ്പുട്നിക് അഞ്ച് കോവിഡ് വാക്സിൻ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി റിപ്പോർട്ട്

മോസ്കോ: റഷ്യയുടെ സ്പുട്നിക്-അഞ്ച് കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളിൽ പങ്കെടുത്ത എല്ലാവരിലും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്ന് പഠനഫലം. ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിലായി 76 പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ...

Read more

തന്നെ മാനസികമായി തകർക്കാനാണ് ലക്ഷ്യമെന്ന് കോടിയേരി

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. ബെംഗളുരു മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷ് കോടിയേരിക്ക്...

Read more

തട്ടിപ്പുകേസിൽ പ്രതിയായ കെ എസ് യൂ പ്രെസിഡന്റിന് സംരക്ഷണം തീർത്ത് ചെന്നിത്തലയും ,ശൂരനാട് രാജശേഖരനും

കൊല്ലം :മലബാർ ഗോൾഡിലെ സ്വർണ്ണ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊൺഗ്രസ്സ് നേതാക്കൾക്ക് എന്ത് ബന്ധം എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി .കേസിൽ പ്രതിചേർക്കപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയിൽ നിന്നും...

Read more

നിയമസഭാ സമ്മേളനം നാളെ ;വിവാദങ്ങളുടെ നടുകടലിൽ സി പി എം

തിരുവനന്തപുരം:വിമാനത്താവള നടത്തിപ്പിന് ലേലം നിശ്ചയിക്കാന്‍ അദാനിയുടെ ഉറ്റബന്ധുവിനോട് സര്‍ക്കാര്‍ ‌നിയമസഹായം തേടിയത് നിയമസഭ ചേരാനിരിക്കെ ഇടതുമുന്നണിയെ പ്രതിസന്ധിലാക്കി. ഗൗതം അദാനിയുടെ മരുമകളുടെ പങ്കാളിത്തമുള്ള സ്ഥാപനത്തോട് നിയമപോദേശം തേടിയത്...

Read more

റെനി ആന്റണി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റു

റിപ്പോർട്ട് .വി വി ഉല്ലാസ്‌രാജ് പുനലൂർ :സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി റെനി ആന്റണി ചുമതലയേറ്റു .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊല്ലം ജില്ലാ കോ ഓർഡിനേറ്ററായി...

Read more

ബാലഭാസ്കറിന്റേത് കൊലപാതകമോ ?കലാഭവൻ സോബിയുടെ ആരോപണങ്ങൾ സി ബി ഐ അന്വേഷിക്കും

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ പ്പെട്ട  സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്ന കലാഭവന്‍ സോബിയുടെ ആരോപണം സിബിഐ പരിശോധിക്കും. ബാലഭാസ്കറിന്‍റേത് ആസൂത്രിത അപകടമെന്ന സോബിയുടെ ആരോപണങ്ങളുടെ...

Read more

അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധ...

Read more

1420 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം• സംസ്ഥാനത്ത് ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള...

Read more

രാമക്ഷേത്ര നിർമ്മാണം ;പ്രിയങ്കയുടെ നിലപാടിൽ അത്ഭുതമില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതിനെക്കുറിച്ചു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാടിൽ തനിക്ക് അദ്ഭുതമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമിപൂജ ദേശീയ...

Read more

തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നു ;അടുത്ത ആഴ്ച്ചയോടെ പുതുക്കിയ വോട്ടർപട്ടിക

തിരുവനന്തപുരം: കോവിഡ്​ പെരുമാറ്റച്ചട്ടത്തി​​െൻറ അടിസ്ഥാനത്തിൽ രണ്ട്​ ഘട്ടമായി തദ്ദേശതെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ. ഒക്​ടോബർ അവസാനമോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ്​ നടത്താനാണ്​ ശ്രമമെന്നും...

Read more

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ​ മരിച്ച നിലയിൽ കണ്ടെത്തി

പുലാമന്തോൾ: വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുലാമന്തോൾ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിൻെറ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ...

Read more

കോടിയേരിയെ ശശികല ടീച്ചറോട് ഉപമിച്ച് ഷാഫി പറംബിൽ

കോഴിക്കോട്: സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള...

Read more

ആറാട്ടുപുഴയിലെ കൂട്ടയടി പുനലൂരിലേതെന്ന് പ്രചാരണം

ആലപ്പുഴ :ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് നടന്ന സംഘർഷം സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ പുനലൂരിൽ നടന്നതെന്ന് പ്രചാരണം . കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും...

Read more

എയ്ഡഡ് സ്കൂൾ മാനേജർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം

കൊല്ലം: വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് സ്കൂൾ മാനേജർമാർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ഭാരവാഹികൾ...

Read more

കോവിഡ് ഭീതിയിൽ കൊല്ലം ജില്ല ;പത്തനാപുരത്തും കടകൾ അടച്ചിടുന്നു

കോവിഡ് 19 കൊല്ലം ജില്ലയിൽ ഭീതിപരത്തുന്ന സാഹചര്യത്തിൽ ,സ്വയം ലോക് ഡൌണിലേക്ക് നീങ്ങാനൊരുങ്ങി പത്തനാപുരവും . •കൊല്ലം ജില്ലയിലെ ഇന്നത്തെ കോവിഡ് സ്ഥിതിവിവരം* ഇങ്ങനെയാണ്  , ഇന്ന്...

Read more
Page 3 of 66 1 2 3 4 66

LATEST STORIES