ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result

ബാങ്കിൽ നിന്നും കോടികൾ തട്ടിയ വിമുക്ത ഭടനെതിരെ കേസ്

റിജോ പത്തനാപുരം by റിജോ പത്തനാപുരം
February 19, 2021
in CRIME
7
SHARES
Share on FacebookShare on TwitterWhatsApp

പത്തനംതിട്ട :കാനറ ബാങ്ക്  ശാഖയില്‍  വൻ വെട്ടിപ്പ് നടത്തിയ പത്തനാപുരം സ്വദേശി ഒളിവിൽ . വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി ഏഴു കോടി രൂപ കവർന്നെടുത്തതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. 2019 ല്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്‍ഗീസ്‌ എന്ന വിമുക്ത ഭടനെയാണ് പൊലീസ് തിരയുന്നത്.പ്രതിയായ  ജീവനക്കാരൻ കുടുംബത്തോടൊപ്പം ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസര്‍മാരുടെ പാസ്‌വേര്‍ഡ്‌ ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്.

ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ  പത്തുലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ  മറുപടി. തുടര്‍ന്ന്‍ ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൌണ്ടില്‍ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ  ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൌണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയില്‍ വിജീഷ് ബാങ്കില്‍ നിന്നും മുങ്ങി .

പത്തുലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു

Share7TweetSend
Previous Post

ഇഫ്കയുടെ ഉത്ഘാടന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സലീംകുമാർ

Next Post

മനോരമക്കെതിരെ ആഞ്ഞടിച്ച് എം വി ജയരാജൻ

Related Posts

CRIME

മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ആളെ പോലീസ് മർദിച്ചു

CRIME

പ്രദീപിനെ കൊലപ്പെടുത്തിയശേഷം വഴിയിൽ തള്ളിയതോ ?

CRIME

ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചയാൾ പിടിയിൽ

LATEST STORIES

  • വിവാദ ബോർഡിൽ വിശദീകരണവുമായി ജയരാജൻ
  • കോലിയക്കോട് എൻ നാരായണൻ നായർ അന്തരിച്ചു
  • സ്ത്രീ വോട്ടർമാർ ഗണേഷ്‌കുമാറിന് നൽകിയ എട്ടിന്റെ പണി ?
  • സ്പീക്കറുടെ രഹസ്യ ഫ്ലാറ്റിലും റെയിഡ്
  • മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ആളെ പോലീസ് മർദിച്ചു
  • കൊല്ലം ജില്ലയിൽ അട്ടിമറി പ്രതീക്ഷിച്ച് യു ഡി എഫ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA