ഭാര്യ ഭർത്താവിനെ അപമാനിച്ചത് അതിരു കടന്ന് ;അപമാനം താങ്ങാനാവാതെ ഭർത്താവ് തൂങ്ങി മരിച്ചു . കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷനിൽ പൊടിയന്റെ മകൻ ബിനുവാണ് ഭാര്യ വിദ്യ യുടെ അപമാനത്താൽ കുവൈറ്റിലെ ജോലി സ്ഥലത്ത് തൂങ്ങി മരിച്ചത് .
കഴിഞ്ഞ മെയ് മാസം 22ന് വിദ്യയും ഭർത്താവ് ബിനുവും നടത്തിയ വാട്സ് ആപ് ചാറ്റിങ്ങും ജാഗ്രത ന്യൂസിന് ലഭിച്ചു .ഇന്ത്യൻ സമയം വൈകിട്ട് 3.17 മുതൽ നാലു മണിവരെ നീണ്ട മുക്കാൽ മണിക്കൂർ ചാറ്റിംഗിൽ വിദ്യ ,ഭർത്താവ് ബിനുവിനെ അപമാനിക്കുന്നത് വ്യക്തമാണ് .
“നീ നിന്റെ അമ്മ പറയുന്നത് പോലെ കേട്ടാൽ മതി ,ഇനി എന്നെ വിളിക്കണ്ട ,എന്തിനാടാ പട്ടി എന്നെ വിളിക്കുന്നത് ?പോയി ചാകട .. എന്ന് തുടങ്ങുന്ന ചാറ്റിങ്ങിൻറെ പൂർണ രൂപം ഇവിടെ ചേർക്കുന്നു .
വിവാഹ മോചനത്തിന് കേസ് നൽകുകയാണെന്നും കോടതിയിൽ കാണാമെന്നും വിദ്യ സൂചിപ്പിക്കുന്നുണ്ട് .ചാറ്റിംഗിൽ ഉടനീളം ബിനു വിനെ ചീത്തവിളിക്കുന്നുണ്ട് ബിനുവാകട്ടെ 25 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് മെസ്സേജ് ആണ് ഇതിനൊക്കെ മറുപടി അയച്ചിരിക്കുന്നത് .
അനൂപിന്റെ മൃത ദേഹം നാട്ടിൽ എത്തിക്കുവാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്