മംഗളം ചാനൽ തേടുന്നത് വേശ്യാവർത്തിയും പ്രശംസയും .സമൂഹത്തിൽ എങ്ങനെയും പ്രശസ്തി ആർജിക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചാനൽ ആണ് മംഗളം . മുൻപ് ഗതാഗത വകുപ്പ് മന്ത്രിയെ കെണിയിൽ പെടുത്തിയ മംഗളം ചാനൽ ഇരയായി ഉപയോഗിച്ചത് സ്വന്തം ചാനലിലെ ജീവനക്കാരിയെ .എന്താണ് നിങ്ങൾക്ക് പൊതു ജനങ്ങളോട് പറയാനുള്ളത് ? ഇപ്പോൾ കലാഭവൻ മണിയെ ഉപയോഗിച് ചാനൽ വീര്യം തേടുന്നു .ഈ ചാനൽ കേരളത്തിന് അപമാനമാണ് .നമ്മൾ പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു