മൊബൈൽ ഫോൺ വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ട് പിതാവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി ആൽവിൻ തിരിച്ചെത്തി .പത്തനാപുരം മൗണ്ട് താബോർ ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആൽവിൻ
മകൻ തിരിച്ചെത്തിയോ എന്ന വാർത്ത അറിയാൻ ആൽവിന്റെ പിതാവിനെ വിളിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ലാഘവത്തോടെ ഉള്ളതായിരുന്നു .”ഓ ഒന്ന് എറണാകുളം വരെ അവൻ കറങ്ങാൻ പോയതാ “. പിന്നെ എന്തിനാണ് പോലീസിൽ പരാതി നൽകിയതും മറ്റും . ഇദ്ദേഹത്തെ പോലെയുള്ള പിതാക്കൻ മാർ കുട്ടികളെ വഴിതെറ്റിച്ചില്ലെങ്കിലേ അതിശയമുള്ളൂ .പിതാവിനോട് മൊബൈൽ ഫോൺ ആവശ്യപെട്ട് ആൽവിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു