ഒമർ ലുലു സംവിധാനം ചെയ്‌ത ഒരു അഡാർ ലവ് ചിത്രത്തിലെ നായികാ പ്രിയ വാര്യറിനെ വഡോദര പോലീസ് കസ്റ്റഡിയിൽ എടുത്തു .പ്രിയാ വാര്യരുടെ കണ്ണിറുക്കൽ വൈറൽ ആയ സാഹചര്യത്തിൽ , പ്രിയ വാര്യരെ ഉപയോഗിച് ട്രാഫിക് ബോധ വൽക്കരണം നടത്താനാണ് പോലീസിന്റെ തീരുമാനം . ഡ്രൈവിങ്ങിനിടെ അനധികൃത മായി ഫോൺ ഉപയോഗിക്കുന്നതുo അമിത വേഗതയും മറ്റും നിയന്ത്രിക്കുന്നതിന് പ്രിയ വാര്യറിനെ ഉപയോഗിച്ചു വ്യാപകമായി ബോധവൽക്കരണം നടത്താനാണ് പോലീസ് ആലോചിക്കുന്നത് .
ഇതിനായി പ്രിയാ വാര്യരുടെ കണ്ണിറുക്കൽ ഫോട്ടോ പോലീസ് കാർട്ടൂൺ രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്