വിവാഹ തലേന്ന് പിതാവ് മകളെ കുത്തി കൊന്നു
അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് നാടിനെനടുക്കിയ സംഭവം.

ആതിര രാജനാണ് മരിച്ചത്. ആതിര ഒരു യുവാവ് മായി പ്രണയത്തിലായിരുന്നു. ഇത് പിതാവ് രാജന് ഇഷ്ടമില്ലായിരുന്നു. ഇതിനിടെ ആതിരയുടെ വിവാഹം യുവാവുമായി നാളെ നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കം അവസാനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിൽ പൂവത്തിക്കണ്ടി സ്വദേശി രാജനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മുക്കം kmct ഹോസ്പിറ്റലിൽ.