സൗദിയിൽ സ്ത്രീകൾക്ക് ഇഷ്ട വസ്ത്രധാരണം വരുന്നു .കാലങ്ങളായി പിന്തുടർന്നു പോരുന്ന ഫർദ്ദ ഇനി നിർബന്ധമാകില്ല .മാറ്റങ്ങൾക് തുടക്കം കുറിച്ഛ് സൗദി അറേബ്യയുടെ ജൈത്ര യാത്ര . സൗദി അറേബിയയിൽ നിലനിന്നു പോരുന്ന വസ്‍ത്ര ധാരണ രീതിയിലെ മാറ്റം സംബന്ധിച്ച് കഴിഞ ദിവസമാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത് . സ്ത്രീകൾക്ക് ഇഷ്ട വസ്‍ത്രo ധരിക്കാം , പക്ഷെ അത് മാന്യമായതായിരിക്കണം . സൗദി അറേബിയയിൽ ഇതു സംബന്ധിച്ചു ഔദ്യോഗിക വെളിപ്പെടുത്തൽ ഇനിയും ഉണ്ടായിട്ടില്ല . വരുന്ന നോംബു കാലം കഴിയുന്നതോടെ തീരുമാനം നടപ്പിലാക്കാനാണ് ആലോചിക്കുന്നത് .സൗദി അറേബ്യായുടെ പുതിയ തീരുമാനത്തെ ഏറ്റവും കൂടുതൽ സ്വാഗതം ചെയുന്നത് മലയാളി സ്ത്രീകളാണ് .