ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അല്പം മുൻപ്‌ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തകർന്നു വീണു ,രണ്ടു പേർ മരിച്ചതായി സംശയം ! കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല