ഒരൊറ്റ ഷെയർ മതി .. ഈ കുടുംബം രക്ഷപെടാൻ .. ആവുമെങ്കിൽ സഹായിക്കുക ..

ഇത് ബിജുവിന്റെ കുടുംബം രണ്ട് വർഷത്തോളംആയി തൊണ്ടയിൽ കാൻസർ മൂലം ദുരിതം അനുഭവിക്കുന്നു സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ ഭക്ഷണം ട്യൂബ് വഴിയാണ് കൊടുത്തു കൊണ്ടിരിക്കണത് ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം കുടുംബത്തിന്റെ ഏക അത്താണിയാരുന്ന ബിജു കൂലി പണിക്കു പോയിട്ടായിരുന്നു ഈ കുടുംബം പോറ്റിയിരുന്നത് .
ഭയവു ചെയ്തു ഈ കുടുംമ്പത്തെ സഹായിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു സഹായിക്കാൻ കഴിയാത്തവർ ഒരു ഷെയർ എങ്കിലും ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുക
Adress: Sujitha ps
Parengattilpady wadakanchery (via)
Vyasagiri (Po)
Parlikad
Thrissur ,680623
No : 7560877387 , 9544546304
Sujitha ps
Alc No 15650100059505
IFSCFDRL0001565
FEDERAL BANK
BRANCH WADAKANCHERY