ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

പ്രത്യേക ലേഖകൻ by പ്രത്യേക ലേഖകൻ
February 28, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

ചൈനയില്‍ SEX DOLL വിപ്ലവത്തിന് തുടക്കമായി. യുവാക്കള്‍ വലിയ ഉത്സാഹത്തില്‍.
കഴിഞ്ഞ മാസം നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലുള്ള ഒരു ടി.വി ചാനല്‍ നടത്തിവരുന്ന പരീക്ഷണ അടിസ്ഥാനത്തി ലുള്ള Sex Doll Brothels ( വേശ്യാലയം ) ആരംഭിച്ചി രുന്നത് ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു..
ഇതാ ഇപ്പോള്‍ ചൈനയിലെ ബീജിങ്ങിലുള്ള ടച്ച് എന്ന കമ്പനി Shered Girlfriend എന്ന പേരില്‍ ഇപ്പോ ള്‍ യുവാക്കള്‍ക്കായി സെക്സ് ഡോളുകളെ വാടക യ്ക്ക് നല്‍കുന്ന സര്‍വീസിനു തുടക്കമിട്ടിരിക്കുന്നു.
ചൈനയിലെ ജനസംഖ്യാനുപാതം അനുസരിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അവിവാഹി തരായ പുരുഷന്മാര്‍ രാജ്യത്ത് കൂടി വരുന്നു. വിവാഹം കഴിക്കാനായി അന്യരാജ്യങ്ങളിലേക്ക് വരെ അവര്‍ അന്വേഷണങ്ങള്‍ വ്യാപിപ്പിച്ച സാഹചര്യത്തിലാണ് കമ്പനി ഈ പുതിയ സര്‍വീസിനു തുടക്കമിട്ടത്.
യുവാക്കളില്‍ നിന്ന് വളരെ ആവേശകരമായ സ്വീകരണമാണ് ഈ പുതുസംരഭാത്തിനു ലഭിച്ചിരിക്കുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനുള്ള ഓര്‍ഡറുകളാണ് ഇപ്പോള്‍ കമ്പനിയിലേക്ക് പ്രവഹിക്കുന്നത്.
കസ്റ്റമര്‍ ആദ്യം ഇവരുടെ സ്റ്റോറില്‍ ചെന്ന് അവരവരുടെ ഇഷ്ടമനുസരിച്ചുള്ള ഡോളുകള്‍ തിരഞ്ഞെടുക്കണം. ഡോളുകളുടെ ഔട്ട്‌ ഫിറ്റ്‌ , ഹെയര്‍ സ്റ്റൈല്‍ , അസസ്സറീസ് എന്നിവ കസ്റ്റമറുടെ അഭിരുചി പ്രകാരം മാറ്റം വരുത്തി നല്‍കപ്പെടുന്നു. ആവശ്യാനുസരണം ഇവ പല വിധമുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനവും ഫീച്ചറില്‍ ലഭ്യമാണ്.
പൂര്‍ണ്ണമായും ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരാഴ്ചത്തേക്കു ള്ള ബുക്കിംഗ് നടത്താവുന്നതാണ് . ഇതിന് 298 യുവാന്‍ ആണ് വാടക. ഏകദേശം 3000 ഇന്ത്യന്‍ രൂപ. ഇതുകൂടാതെ 8000 ഇന്ത്യന്‍ രൂപയോളം വരുന്ന തുക ഡോളുകള്‍ക്ക് ഡിപ്പോസിറ്റ് നല്‍കുകയും വേണം. ഡോളുകള്‍ തിരിച്ചു നല്‍കുമ്പോള്‍ അവ റീഫണ്ട് ചെയ്യപ്പെടും. ഒരാഴ്ച കഴിഞ്ഞു വീണ്ടും ബുക്കിംഗ് നീട്ടുകയോ , പുതിയ ഡോള്‍ തെരഞ്ഞെടുക്കു കയോ ചെയ്യാവുന്നതാണ്.
ഡോളുകള്‍ ഹോം ഡെലിവറി ചെയ്യപ്പെടുന്നതു പോലെ അവര്‍ തന്നെ തിരിച്ചു കൊണ്ടുപോകു കയും ചെയ്യും…
ഡോളുകള്‍ ചൈനീസ്, ഹോംഗ് കോംഗ്, റഷ്യന്‍, കൊറിയന്‍ , ജാപ്പചൈനയില്‍ SEX DOLL വിപ്ലവത്തിന് തുടക്കമായി. യുവാക്കള്‍ വലിയ ഉത്സാഹത്തില്‍.
കഴിഞ്ഞ മാസം നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലുള്ള ഒരു ടി.വി ചാനല്‍ നടത്തിവരുന്ന പരീക്ഷണ അടിസ്ഥാനത്തി ലുള്ള Sex Doll Brothels ( വേശ്യാലയം ) ആരംഭിച്ചി രുന്നത് ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു..
ഇതാ ഇപ്പോള്‍ ചൈനയിലെ ബീജിങ്ങിലുള്ള ടച്ച് എന്ന കമ്പനി Shered Girlfriend എന്ന പേരില്‍ ഇപ്പോ ള്‍ യുവാക്കള്‍ക്കായി സെക്സ് ഡോളുകളെ വാടക യ്ക്ക് നല്‍കുന്ന സര്‍വീസിനു തുടക്കമിട്ടിരിക്കുന്നു.
ചൈനയിലെ ജനസംഖ്യാനുപാതം അനുസരിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അവിവാഹി തരായ പുരുഷന്മാര്‍ രാജ്യത്ത് കൂടി വരുന്നു. വിവാഹം കഴിക്കാനായി അന്യരാജ്യങ്ങളിലേക്ക് വരെ അവര്‍ അന്വേഷണങ്ങള്‍ വ്യാപിപ്പിച്ച സാഹചര്യത്തിലാണ് കമ്പനി ഈ പുതിയ സര്‍വീസിനു തുടക്കമിട്ടത്.
യുവാക്കളില്‍ നിന്ന് വളരെ ആവേശകരമായ സ്വീകരണമാണ് ഈ പുതുസംരഭാത്തിനു ലഭിച്ചിരിക്കുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനുള്ള ഓര്‍ഡറുകളാണ് ഇപ്പോള്‍ കമ്പനിയിലേക്ക് പ്രവഹിക്കുന്നത്.
കസ്റ്റമര്‍ ആദ്യം ഇവരുടെ സ്റ്റോറില്‍ ചെന്ന് അവരവരുടെ ഇഷ്ടമനുസരിച്ചുള്ള ഡോളുകള്‍ തിരഞ്ഞെടുക്കണം. ഡോളുകളുടെ ഔട്ട്‌ ഫിറ്റ്‌ , ഹെയര്‍ സ്റ്റൈല്‍ , അസസ്സറീസ് എന്നിവ കസ്റ്റമറുടെ അഭിരുചി പ്രകാരം മാറ്റം വരുത്തി നല്‍കപ്പെടുന്നു. ആവശ്യാനുസരണം ഇവ പല വിധമുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനവും ഫീച്ചറില്‍ ലഭ്യമാണ്.
പൂര്‍ണ്ണമായും ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരാഴ്ചത്തേക്കു ള്ള ബുക്കിംഗ് നടത്താവുന്നതാണ് . ഇതിന് 298 യുവാന്‍ ആണ് വാടക. ഏകദേശം 3000 ഇന്ത്യന്‍ രൂപ. ഇതുകൂടാതെ 8000 ഇന്ത്യന്‍ രൂപയോളം വരുന്ന തുക ഡോളുകള്‍ക്ക് ഡിപ്പോസിറ്റ് നല്‍കുകയും വേണം. ഡോളുകള്‍ തിരിച്ചു നല്‍കുമ്പോള്‍ അവ റീഫണ്ട് ചെയ്യപ്പെടും. ഒരാഴ്ച കഴിഞ്ഞു വീണ്ടും ബുക്കിംഗ് നീട്ടുകയോ , പുതിയ ഡോള്‍ തെരഞ്ഞെടുക്കു കയോ ചെയ്യാവുന്നതാണ്.
ഡോളുകള്‍ ഹോം ഡെലിവറി ചെയ്യപ്പെടുന്നതു പോലെ അവര്‍ തന്നെ തിരിച്ചു കൊണ്ടുപോകു കയും ചെയ്യും…ഡോളുകള്‍ ചൈനീസ്, ഹോംഗ് കോംഗ്, റഷ്യന്‍, കൊറിയന്‍ , ജാപ്പനീസ് വേര്‍ഷനുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. താമസിയാതെ അമേരിക്കന്‍ ,യൂറോപ്യന്‍ വെര്‍ഷനുകളും കമ്പനി രംഗത്തിറക്കാന്‍ പദ്ധതിയിടുന്നു.
അസന്തുലിതാസ്ഥ മൂലം അവിവാഹിത രായിക്കഴിയുന്ന ചൈനയിലെ ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് അനുഗ്രഹമാണ് ഈ പുതിയ സെക്സ് ഡോള്‍ സര്‍വീസുകള്‍. കൂടാതെ വീടുവിട്ട് ദൂരെ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇത് ഉപകാരപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.
നീസ് വേര്‍ഷനുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. താമസിയാതെ അമേരിക്കന്‍ ,യൂറോപ്യന്‍ വെര്‍ഷനുകളും കമ്പനി രംഗത്തിറക്കാന്‍ പദ്ധതിയിടുന്നു.
Gender അസന്തുലിതാസ്ഥ മൂലം അവിവാഹിത രായിക്കഴിയുന്ന ചൈനയിലെ ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് അനുഗ്രഹമാണ് ഈ പുതിയ സെക്സ് ഡോള്‍ സര്‍വീസുകള്‍. കൂടാതെ വീടുവിട്ട് ദൂരെ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഇത് ഉപകാരപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.Rijo Pathanapuram

ShareTweetSendShareShare
Previous Post

ഗണേഷ് കുമാറിനെതിരെ പ്രതിഷേധപരിപാടികള്‍ വേണ്ടെന്ന് കോണ്‍ഗ്രസിന്‍റെ കര്‍ശന നിര്‍ദ്ദേശം

Next Post

ശ്രീദേവിയുടെ മരണം :ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഷ്‌റഫ് താമരശ്ശേരി

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA