ഷാർജയിൽ പാർക്കിംഗ് കേന്ദ്രങ്ങളിലും മറ്റും അനധികൃതമായി വാഹങ്ങൾ പാർക്ക് ചെയുന്നവരെ പിടിക്കാൻ ഇനി ഡിജിറ്റൽ ക്യാമറ ഘടിപ്പിച്ച പുതിയ കാർ വരുന്നു .ഷാർജ മുൻസിപ്പാലിറ്റിയാണ് ആധുനിക രീതിയിൽ ഉള്ള കാർ രംഗത്തിറക്കുന്നത്
മണിക്കൂറിൽമൂവായിരം വാഹനങ്ങൾ സ്കാൻ ചെയ്ത് അനധികൃത പാർക്കിംഗ് വാഹനങ്ങളെ കണ്ടെത്താൻ ഇതിലൂടെ കഴിയും .ഗൾഫ് മേഖലയിൽ ഷാർജയിലാണ് ഇതാദ്യമായി ഡിജിറ്റൽ കാർ രംഗത്തിറക്കുന്നത്
ഇതിലൂടെ നിയമ ലംഘ കരെ പിടിക്കൂടുന്നതിനും നിയമ ലംഘനങ്ങൾ ഒഴിവാക്കാനും കഴിയുമെന്നാണ് വിശ്വാസം