ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

അധ്യാപകന്റെ ചുംബനക്കൊതി തീര്‍ത്തത് രക്ഷകര്‍ത്താക്കള്‍

Mahitha by Mahitha
February 15, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

 

വാലന്റൈന്‍സ് ഡേ ലോകമെമ്പാടും വളരെ മനോഹരമായി ആഘോഷിക്കപ്പെട്ടു. എന്നാല്‍ പ്രണയദിനം പലയിടത്തും അക്രമങ്ങള്‍ക്കും സാമുഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നാണ് സൂററ്റിലെ ജാന്ധിവാഡിയില്‍ സംഭവിച്ചത്.

ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി സ്‌കൂളിലെ ഞരമ്പുരോഗിയായ ഒരധ്യാപകന്‍ തന്റെ വാലന്റൈന്‍സ് ഡേ വ്യത്യസ്തമാക്കാന്‍ നടത്തിയ ശ്രമമാണ് വാര്‍ത്തയായത്. സൂററ്റിലെ ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി ഹൈസ്‌കൂളിലെ സയന്‍സ് ടീച്ചര്‍ ഓംപ്രകാശ് യാദവ് പെണ്‍കുട്ടികള്‍ മാത്രമുള്ള ആറാം ക്ലാസ് റൂമിലെത്തിയത് വേറിട്ട ഒരു സന്ദേശ വുമായിരുന്നു. എല്ലാവരുടെയും ഹോം വര്‍ക്കുകള്‍ ക്ലാസ് റൂമിലിരുന്നു നോക്കാന്‍ പറ്റില്ല. അതുകൊണ്ട് ഓരോരുത്തരായി അവരവരുടെ ഹോം വര്‍ക്കുമായി തന്റെ ഓഫീസ് മുറിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

പെണ്‍കുട്ടികള്‍ ഓരോരുത്തരായി ഓഫീസില്‍ ചെല്ലുകയും അയാളവരെ കടന്നുപിടിച്ച് ഇന്ന് Kiss Day ആണ് അറിയില്ലേ എന്ന് പറഞ്ഞുകൊണ്ട് അവരെ ചുംബിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടികള്‍ പലരും വീട്ടില്‍ അറിയിച്ചതനുസരിച്ച് രക്ഷകര്‍ത്താക്കള്‍ കാര്യം ഏറ്റെടുത്തു. അധ്യാപകന്റെ ചുംബനക്കൊതി തീര്‍ത്തുകൊടുത്തെന്ന് മാത്രമല്ല, കൈയ്യോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു

ShareTweetSendShareShare
Previous Post

വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കല്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം

Next Post

ചെങ്ങന്നൂരിൽ വിഷ്‌ണുനാഥ്‌

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA