കേന്ദ്ര ഗവൺമെന്റിന്റെ റെയിൽ നയങ്ങൾക്കെതിരെ DYFI പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ ട്രെയിൻ തടയൽ സമരം ഷൊർണൂർ റെയിൽ-വേ സ്റ്റേഷനിൽ ജില്ലാ സെക്രട്ടറി സ.കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു .
റെയില്‍വേ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക ,റെയില്‍വേ നിയമന നിരോധനം പിന്‍വലിക്കുക ,പെട്രോള്‍ ,ഡിസില്‍ കൊള്ളയടി അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു ഇന്ന് DYFI പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തില്‍ ട്രെയിൻ തടയൽ സമരം നടന്നത് .നിരവധി പ്രവര്‍തത്തകര്‍ സമരത്തില്‍ പങ്കെടുത്തു .