ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ വാർഷികാഘോഷം വെള്ളിയാഴ്ച (9-2-18) .ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .വൈകിട്ട് അഞ്ച് മണിമുതൽ കലാ സാംസ്‌കാരിക പരിപാടികൾ ആരംഭിക്കും .വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കുന്നുണ്ട് .
ഡിസിസി പ്രസിഡന്റുമാരായ സതീശൻ പാച്ചേനി ,വി കെ ശ്രീകണ്ഠൻ ,ഇന്ത്യൻ ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ വാർഷികാഘോഷം വെള്ളിയാഴ്ച (9-2-18) .ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .വൈകിട്ട് അഞ്ച് മണിമുതൽ കലാ സാംസ്‌കാരിക പരിപാടികൾ ആരംഭിക്കും .വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കുന്നുണ്ട് .ഡിസിസി പ്രസിഡന്റുമാരായ സതീശൻ പാച്ചേനി ,വി കെ ശ്രീകണ്ഠൻ ,ഇന്ത്യൻ