നാടിന് മാതൃകയായി കുറച്ചു യുവാക്കൾ … പിറവത്ത് നിന്നാണ് ഈ കാഴ്ച ..
ഏറെ മലീനസമായ പിറവം പുഴയിലെ മാലിന്യം ഇവർ ഒത്തുചേർന്ന് വൃത്തിയാക്കി, ഇവരുടെ ഈ പ്രവർത്തിക്ക് ആകട്ടെ നമ്മുടെ സ്നേഹ0 മുഴുവനും ….
നമ്മൾ ഒന്ന് ചിന്തിക്കണം ഈ മാലിന്യം പുഴയിൽ എങ്ങനെ വന്നു…? നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കൾ ആണ് ഈ പുഴയെ മലിനമാക്കിയത്. മാലിന്യ സംസ്കരണം നമ്മളിൽ നിന്ന് ,നമ്മുടെ ഭവനങ്ങളിൽ നിന്ന് തന്നെ തുടങ്ങണം . ഈ ചെറുപ്പക്കാർ നമുക്ക് മുന്നിൽ ഒരു വലിയ മാതൃകയാണ് കാണിച്ചു തന്നത്. ഈ മാതൃകയെ പിന്തുടരാം .ഒരു പുഴയും മലിനമാക്കരുത്.കാരണം അത് പിന്നിട് നമ്മുടെ ജീവന് തന്നെ ഭീഷണിയായി മാറും