ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

മലയാളിയുടെ ലൈംഗിക സമീപനത്തില്‍ വലിയ മാറ്റമാണുണ്ടായതെന്ന് ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു

Mahitha by Mahitha
January 8, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

സാഹചര്യം അനുകൂലമെങ്കില്‍, ആരും അറിയില്ലെങ്കില്‍ സെക്‌സിനു തയാറാണോ എന്ന ചോദ്യത്തിന് പാരമ്പര്യ സദാചാര സങ്കല്‍പങ്ങളുടെ പളുങ്കുകൊട്ടാരം തകര്‍ക്കുന്നതാണ് കേരളത്തിലെ പുതുതലമുറയുടെ പ്രതികരണം. അതേ എന്നാണ് നമ്മുടെ ഭൂരിഭാഗം യുവതലമുറയുടേയും പ്രതികരണം.

. 

കഴിഞ്ഞ ഒരു ദശകത്തിനിടെ മലയാളിയുടെ ലൈംഗിക സമീപനത്തില്‍ വലിയ മാറ്റമാണുണ്ടായതെന്ന് ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ കന്യക നടത്തിയ സര്‍വേയിലാണ് ലൈംഗികമൂല്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍.

മിസ്ഡ് കോളിലും ചാറ്റിങ്ങിലുമായി കാമുകന്‍മാരോടൊപ്പം ഒളിച്ചോടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു. അവിവാഹിതരുമായി വിവാഹിതകളുടെ ബന്ധങ്ങള്‍ കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ വ്യക്തമാക്കുന്നതും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു.
പങ്കാളിയുടെ വിവാഹേതരബന്ധം സഹിച്ചും ക്ഷമിച്ചും കുടുംബത്തിനും
കുട്ടികള്‍ക്കുംവേണ്ടി എല്ലാം മറന്ന് ജീവിക്കുന്ന സര്‍വംസഹയായ മലയാളിനാരിയൊക്കെ പഴങ്കഥ. ജോലിക്കാരായ നല്ലൊരുശതമാനം സ്ത്രീകള്‍ വീട്ടില്‍നിന്നോ ഭര്‍ത്താവില്‍നിന്നോ വേണ്ടത്ര വൈകാരികപിന്തുണയില്ലാതാവുമ്പോള്‍ പരപുരുഷന്മാരെ ആശ്രയിക്കുന്നുണ്ട്.

 

ShareTweetSendShareShare
Previous Post

വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു

Next Post

എന്റെ മണ്ഡലത്തിലുള്ള ജനങ്ങള്‍ കഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല.

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA