ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

ദാമ്പത്യ ജീവിതത്തിലെയും രീതികൾ മാറുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന

Mahitha by Mahitha
January 6, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

മലയാളിയുടെ ദാമ്പത്യബന്ധത്തിൽ ഏറ്റവും സമ്പന്നമായിരുന്നത് പരസ്യമായി ഒരേ ഒരു പങ്കാളി എന്നത് തന്നെയായിരുന്നു. എന്നാൽ, മലയാളിയുടെ ആഘോഷങ്ങൾ മാറിയതിനൊപ്പം ദാമ്പത്യ ജീവിതത്തിലെയും രീതികൾ മാറുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.

കൊച്ചിയിൽ വൻ കിട പാർട്ടികൾ കേന്ദ്രീകരിച്ചു ഗ്രൂപ്പ് .സെക്സ്റി നടക്കുന്നു എന്നു റീപ്പോർട്ട്. കൊച്ചിയിലെ വലിയ ഫൈവ് സ്റ്റാർ ഹോട്ടലും ന്യൂജനറേഷൻ സൗഹൃദങ്ങൾ ഉടലെടുക്കുന്ന ലഹരി ക്ലബുകളും കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ പാർട്ടികളിൽ അൻപത് വയസിലേറെ പ്രായമുള്ള ദമ്പതിമാർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇത്തരം പാർട്ടികളിൽ കൊക്കെയ്‌നും കഞ്ചാവും അടക്കമുള്ള ലഹരികൾ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ വൻകിട ഫൈവ് സ്റ്റാർ ഹോട്ടൽ 30 ദമ്പതിമാർക്കായി കടലിനു നടുവിൽ കപ്പലിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുത്തവരെല്ലാം പൂർണനഗ്നരായി ഗ്രൂപ്പ് സെക്‌സിൽ ഏർപ്പെട്ടതായാണ് രഹസ്യ വിവരം ലഭിച്ചിരുന്നത്. ഭാര്യമാരെ പരസ്പരം പങ്കു വച്ചും, ഒന്നിച്ച് ലൈംഗികതയിൽ ഏർപ്പെട്ടുമാണ് ഈ സംഘം ന്യൂഇയർ ആഘോഷിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇത്തരത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ദമ്പതിമാർ അടങ്ങിയ ചെറുചെറു ഗ്രൂപ്പുകളും ക്ലബുകളും രൂപീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരിൽ ഭൂരിഭാഗം ആളുകളും ഏതെങ്കിലും ലഹരിയ്ക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ഒരു പാർട്ടിയിൽ വിതരണം ചെയ്യുന്നതിനു വേണ്ടി എത്തിച്ച ലഹരിമരുന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്നു പിടിച്ചെടുത്തതെന്നാണ് സൂചന. എന്നാൽ, ഇത്തരം പ്രകൃതി വിരുദ്ധ ലൈംഗിക കൂട്ടായ്മകൾ പലപ്പോഴും കൊച്ചിയിലെ കടലിൽ കപ്പലിലാണ് നടക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShare
Previous Post

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി.

Next Post

പ്രമേഹ രോഗം ഉള്ളവര്‍ സ്ഥിരമായി മുരിങ്ങയില കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിക്കുന്നത്‌ വളരെ നല്ലതാണു

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA