ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റിനെ മ്യുളസ്റ്റീൻ രാജിവെച്ചു. ടീമിന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് രാജിയെന്ന് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി.
ആരാധകരോടും മാനേജ്മെന്റിനോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി