.വോട്ടെണ്ണല് ആരംഭിച്ചു. ആദ്യഫലങ്ങള് ബിജെപിയ്ക്ക് അനുകൂലമാണെങ്കിലും കോണ്ഗ്രസ് ശക്തമായ പോരാട്ടം നടത്തിയതായും ഫലസൂചനകൾ പറയുന്നു.
കോണ്ഗ്രസ് ഭരിക്കുന്ന ഹിമാചലില് ബിജെപി 27 സീറ്റിലും കോണ്ഗ്രെസ്സ് 8 സീറ്റിലും മുന്നിലാണ്.ഗുജറാത്തില് 63 സീറ്റില് ബിജെപി മുന്നിലാകുമ്പോള് 39ഇടത്ത് കോണ്ഗ്രസ് ലീഡുചെയ്യുന്നു. സൌരാഷ്ട്രയില് കോണ്ഗ്രസ് ആണ് മുന്നിൽ. ദളിത് നേതാവ് ജിഗ്നേഷ് മേവാനി ആദ്യം മുന്നില് 182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില് ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളുള്ള ഹിമാചല്പ്രദേശ് നിയമസഭയില് മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്ക്ക് ഭരണം പിടിക്കാംആയിരുന്നെങ്കിലും പിറകിലേക്ക് പോയി.