ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. താനൂരിലും പരപ്പനങ്ങാടിയിലും കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.