ടെലിവിഷന്‍ ചാനലുകളില്‍ രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ ടിവി കാണുന്ന സമയമാണ് ഇതെന്നതു കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ഉത്തരവില്‍ പറയുന്നു.