കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷ വധാതിന്റെയ് വിധി ഇന്ന്.ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്ക് ശേഷം എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധി പറയുന്നത് .പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ ഉണ്ടായിരുന്ന അമിറുല്‍ഇസ്ലാം ആണ് പ്രതി .
2൦16 ഏപ്രില്‍ 28 നു പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ജിഷയെ മാനഭംഗപെടുത്തി കൊലപെടുത്തി എന്നുമാണ് കേസ്. ദളിത് പീഡന നിരോതന നിയമത്തിലെ വിവിധ വകുപുകളും ,അതിക്രമിച്ചു കടക്കല്‍ ,അന്യായമായി തടഞ്ഞുവക്യ്ല്‍ ,തെളിവ് നശിപികയല്‍ എന്നി കുറ്റങ്ങ ള്‍ ആണ് പ്രോസിക്യുഷന്‍ അമിറുല്‍ ഇസ്സ്ലാമിന് എതിരെ ചുമതിയിട്ടുള്ളത്.അമിറുല്‍ ഇസ്സ്ലം പൊലിസിന്റെ ഡമ്മി മാത്രം ആണെന്നാണ് പ്രതി ഭാഗം വാതിക്യുന്നത് .ജിഷ യുടെ വീട്ടില്‍ നിന്നും ലപിച്ച വിരലടയാളം പ്രതിയുടെ അല്ലായെന്നും അതിനു പ്രോസിക്യുഷന് ഉത്തരം ഇല്ല എന്നും ആണ് പ്രതിഭാഗം വാതിക്യുന്നത്.
സാഹചര്യതെളിവുകളും ശാസ്ത്രിയ തെളിവുകളും ആണ് പ്രതിക്ക് എതിരെ പ്രോസിക്യുഷന്‍ അവതരിപിച്ചത് .മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.