തൊടുപുഴയില്‍ ഡിഗ്രി വിദ്യാര്തിനിയെ വാടക വീട്ടില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ ഇറക്കി വിട്ടത് വിവാദം ആകുന്നു .ശസ്ത്രി സുരക്ഷയില്‍ ഇടപെടേണ്ട പോളിസിന്റെയ് ഭാഗത്ത് നിന്നും തൃപ്തികരമായ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായിടില്ല. വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്താണ് വീട് ഉടമയും ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്നു പെണ്‍കുട്ടിയെ ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചത്.
തൊടുപുഴക്ക് സമീപം കരികുന്നം പഞ്ചായത്തിലെ മഞ്ഞകടംപില്‍ ഞായര്‍ രാത്രി ഏഴു മണിയോട്കൂടെ ആണ് സംഭവം .ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരുപറഞ്ഞു കൊണ്ടാണ് കെട്ടിട ഉടമയായ അദ്ധ്യാപികയു൦ ഒരു കൂട്ട൦ ആളുകളും പെണ്‍കുട്ടിയെ ആക്രമിച്ചത് .ഏതാനും മാസത്തോളമായി പെണ്‍കുട്ടിയും കുടുംബവും ഇവിടെ താമസിക്കുന്നു .പെണ്‍കുട്ടിയുടെ കൂടെ പിതാവും മാതാവും മൂത്ത സഹോദരി സഹോദരനും കൂടെ ആണ് താമസം .എന്നാല്‍ അച്ഛനും അമ്മയും ഇപ്പോള്‍ കുറച്ചു നാളായി വഴക്കില്‍ ആണ് അതേയ് തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കുടുമ്പം വിട്ടു പോവുകയും .വീട്ടു ഉടമയോട് ഇവരെ ഇറക്കി വിടാനും ആവശ്യപെട്ടൂ .ബന്ധു ബലമോ ,സമ്പത്തോ ഇല്ലാത്ത തന്നെയും മക്കളെയും ഇറക്കി വിടരുതെന്നു കുട്ടിയുടെ അമ്മ നേരത്തേ വീട്ടുടമയോട് ആവശ്യ പെട്ടിരുന്നു .ഇതേ തുടര്‍ന്ന് കേസ് നിലനില്‍ക്കുനന്നുണ്ട് എന്നാല്‍ അമ്മ വീട്ടില്‍ ഇല്ലാത്ത സന്ദര്‍ബത്തില്‍ കുട്ടിയെ ഇറക്കി വിടുകയായിരുന്നു .
അതിക്രമം നടന്നതറിഞ്ഞു രാഷ്തൃയപ്രവര്തകര്‍ എത്തിയ്രെകിലും ആരും തന്നെസംരക്ഷണം ഏറ്റെടുത്തില.മണിക്കൂര്‍ കഴിഞ്ഞു പരിജയകാര് എത്തിയാണ് കുട്ടിയെ സംരക്ഷിച്ചത് .പോലീസില്‍ പരാതി നല്ഗി.ഡിസംബര്‍7 നു വീട് ഒഴിഞ്ഞു കൊടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടെന്നും അതിനാല്‍ ആണ് ഇടപെടഞ്ഞതെന്ന്നും പോലീസ് പറഞ്ഞു .