സിനിമയില്‍ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികം മാത്ര൦. കൈവ്ട്ടുപോയ ആരാധന ലോകത്തേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ബ്ലെസ്സി ചിത്രമായ തന്മാത്രയിലൂടെയ് മലയാളി മനസ്സ് കീഴ്പെ ടുത്തിയ പ്രിയ നടി മീര വാസുദേവന്‍.പതിനേഴ് വര്‍ഷമായി മീര സിനിമ രംഗത്തും പരസ്യ രംഗത്തുംഉണ്ട്.സിനിമയെ വെല്ലുന്ന കാര്യങ്ങള്‍ ആണ് മീരയുടെ ജീവിതത്തില്‍ സംഭവിച്ചത്.ഭര്ത്താവ് ജോണുമായി വിവാഹ മോചനം നേടിയ നടി വീണ്ടും സജീവം ആവാന്‍ ഒരുങ്ങുകയാണ് .ഒരു സിനിമ താരത്തിനു വേണ്ടതു അവൈലബിളിടി ആണ് തന്‍റെ കരിയറില്‍ തനിക്ക് സംഭവിച്ചത്.അതിന്റെ ഭാഗമായി കൊച്ചിയില്‍ താമസിക്കുന്ന നടി .
ആരാധകര്‍ ഇന്നും തന്നെ തിരിച്ചറിയുന്നത് തന്മാത്രയിലെ കഥാപത്രത്തില്‍ കൂടെയാണ് .തമിഴ് അയ്യംകര്‍ കുടുംപത്തില്‍ ജനിച്ചു വളര്‍ന്ന മീര കയ് കേരളത്തില്‍ വേരുകള്‍ ഒന്നും തന്നെ ഇല്ല.ബ്ലെസ്സി ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് തനിക്ക് പക്വതയും ഉണ്ടായിരുന്നില്ല.പ്രസവശേഷം 34 കിലോ കുറച്ചതിന്റെയ് ചിട്ടകളെ കുറിചചു തന്റെറ്റ് അടുക്കളയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന നടി തന്റെ മെനുവിനെ കുറിച്ചും ഇതില്‍ പറയുന്നു .വിവാഹ മോചനം നേടിയ സിംഗിള്‍ മദര്‍ കൂടെ ആണ് മീര ഇന്ന് . എന്റെ മകനു 3 വയസുണ്ട് എന്റെ അച്ഛനും അമ്മയുടെയും കൂടെ ആണ് അവന്‍ .ജോണ്‍ ഇന്ന് എനികി നല്ലൊരു ഫ്രണ്ട് കൂടെ ആണ് . സാധാരണക്കരിയുടെയ് ജീവിതം ആണ് എന്റെ,പച്ചകറി വാങ്ങിക്കാന്‍ ഞാന്‍ തനിയെ പോകുന്നു.ഒടോരിക്ഷയില്‍ സഞ്ചരിക്കുന്നു.എന്നെ കാണുമ്പോള്‍ പലരും സംശയതോടെയ് എന്നെ നോക്കുന്നു .തന്മാത്രയിലെ എന്നേ ഓര്‍ത്തെടുക്കാന്‍ ശ്രമിക്യുന്നു.
മടങ്ങി വരുന്നതിന്റെയ് പ്രതീക്ഷയില്‍ ആണ് മീര ഇപ്പോള്‍ .വായനയിലും എഴുത്തിലും സജീവം ആവുകയാണ്.തന്റെ പ്രായത്തിനു അനുസരിച്ച കഥപാത്ര൦ ഒന്നും തന്നെ അഭിനയി ക്യന്‍ കഴിയാത്ത നടി തന്റെറ്റ് അമിത വണ്ണം കുറച്ചു സുന്ദരി ആവാന്‍ തയ്യാറെടുക്കുകയാണ്