ഗുജറാത്തില്‍ രണ്ടംഘട്ട പോളിംഗ് അടുക്കുംതോറും തിരഞ്ഞെടുപ്പ് പോരാട്ടം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട് .പ്രചരണത്തില്‍ ആദ്യം കോണ്‍ഗ്രസിനെ വിമര്‍ശിച്ച പ്രധാന മന്ത്രി പിന്നിട് മന്‍മോഹന്‍ സിംഗനു നേരെആയി വിമര്‍ശനം. മുംബൈആക്രമണവുമായി ബന്ധപ്പെട്ട് മിന്നല്‍ ആക്രമണത്തിന് ഉത്തരവിടാന്‍ എന്ത്‌കൊണ്ട് മമോഹന്‍ സിങ്ങിനു കഴിഞ്ഞില്ല.നവ്ലാലാഗി മൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഇന്നലെയാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിനു നേരേ ആരോപണം ഉന്നയിച്ചത്.
സൈന്യ൦ സജ്ജമായിരുന്നു എന്നിട്ടും മന്‍മോഹന്‍ ധൈര്യം കാണിച്ചില.ആക്രമണത്തിന് ശേഷം വ്യോമസേന മിന്നല്‍ ആക്രമണ പദ്ധതിയുമായി മന്‍മോഹന്‍ സിങ്ങിനെ സമീപിച്ചു എങ്കിലും സര്‍ക്കാരിനു ഒന്നും ചെയുവാന്‍ സാധിച്ചില്ല.ആരുടെ ഉപധേശതാള്‍ ആണ് മന്‍മോഹനെ ഉത്തരവിടതിരിക്യ്ന്‍ കഴിയഞ്ഞത്.വ്യോമസേനയിലെ ഉയര്‍ന്ന ഉധ്യോഗസ്ഥന്‍ ആണ് ഇത് അറിയിച്ചത്.കഴിഞ്ഞ വര്ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനിലെ ഉറിയയില്‍ നടത്തിയ ആക്രമണവുമായി ബന്ധപെര്ടുതി സര്‍ക്കാര്‍ നടത്തിയ മിന്നല്‍ ആക്രമണവുമായി താരതമ്യം ച്ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്.
പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുകൊണ്ടാണ് ഇന്ത്യ മിന്നല്‍ ആക്രമണം നടത്തിയത് നിരവധി ബീഗര ക്യാമ്പുകളുംലോന്ജ് പടുഗലും തകര്‍ത്തു .പാക്കിസ്ഥാന് അപ്രതീക്ഷിത പ്രഹരം ആയിരുന്നു അത്, മറുഭാഗത് പരമാവതി നാശ നഷ്ടം ഉണ്ടാക്കി തിരിച്ചെത്തിയ സൈന്യത്തിന് യാതോരുവിദ കുഴപ്പവും ഉണ്ടായില്ലെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
2014ല്‍ താന്‍ വഡോതര ലോകസഭ സീറ്റ് ഉബെക്ഷിച്ചത് താമര ഉത്തര്‍പ്രദേശില്‍ വിരിഞ്ഞതിനാല്‍ ആണ്.ഗുജറാത്ത് മോഡല്‍ വികസനം യുപി യിലും നടപ്പാക്കുന്നതിനും ആയിരുന്നു തന്റെ രാജി മോദി പറഞ്ഞു.വടോത്തറയില്‍ നിന്നും വാരണാസിയില്‍ നിന്നും വിജയിച്ച മോദി വഡോതറയില്‍ നിന്നും രാജി വച്ചിരുന്നു.നോട്ടു നിരോതനതെ അനുക്കുലിച്ചു കൊണ്ടാണ് മോദി സംസാരിച്ചത്.നോട്ടു നിരോധനത്തില്‍ കോണ്‍ഗ്രസിന്‌സന്തോഷം ഉണ്ടാകില്ല.കാരണം അതായിരുന്നു അവരുടെ വരുമാനമാര്‍ഗം.