ദുബായ് മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടത് കൊല്ലം പുനലൂര്‍ സ്വദേശിനി ബിന്ദു സജ്ഞീവ്. ദുബായ് ആംഭി തിയറ്ററില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നു വന്ന മിസിസ് ഇന്‍ഡ്യ കള്‍ച്ചറല്‍ കോണ്ടസ്റ്റിലാണ് ബിന്ദു സജ്ഞീവ് ടൈറ്റില്‍ നേടിയത്. നേരത്തെ മിസിസ് മലയാളി മങ്കയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ചില പരസ്യ ചിത്രങ്ങളിലും ബിന്ദു സജ്ഞീവ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഡലിംഗ് രംഗത്ത് സജീവമാണ്