കേരളാ പൊലീസിന്റെ സമയം തീരെ ശരിയല്ല. തൊട്ടതു പിടിച്ചതുമെല്ലാം വീഡിയോയില്‍ വരുന്ന കാലത്ത് പൊലീസുകാരന്റെ പിടിച്ചു പറി ലോകം കാണാതിരിക്കുമോ. തൃശ്ശൂര്‍ പുതുക്കാട് വാഹനാപകടം നടന്ന സ്ഥലത്ത് അപകടത്തില്‍ പെട്ടവരെ സഹായിക്കാനെത്തിയരതായിരുന്നു യുവാവ്. പതിവായി അപകടം നടക്കുന്ന സ്ഥലത്ത് ഒരു പൊലീസുകാരനെ നിര്‍ത്തിക്കൂടെയെന്ന യുവാവിന്റെ ചോദ്യം എസ് ഐക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയൊക്കെ താഴെയുള്ള വീഡിയോയിലൂടെ യുവാവും നാട്ടുകാരും പറയും
https://www.facebook.com/712456608869636/videos/1534763059972316/