തൃശ്ശൂര്‍ കുറുപ്പം റോഡ് ബിവരേജസ് ഔട്ട്‌ലെറ്റിലെ സുരക്ഷാ ജീവനക്കാരനെ രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പരുക്കേറ്റ ജോസ് എന്ന ജീവനക്കാരന്‍ ആശുപത്രിയിലാണ്. മാതൃഭൂമി ന്യൂസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചത്
https://www.facebook.com/mathrubhumidotcom/videos/10155941920632718/