അഞ്ചുവയസുകാരി അബുദാബിയില്‍ മരിച്ചു. മലപ്പുറം സ്വദേശിയായ റാഫിയുടെ മകള്‍ റയീസയാണ് അബുദാബിയിലെ ആശുപത്രിയില്‍ മരിച്ചത്. പനിബാധിച്ചാണ് റയീസയുടെ മരണം. റാഫിയുടെ ഒറ്റമകളാണ് മരണപ്പെട്ട റയീസ. വെള്ളിയാഴ്ചയാണ് റയീസയുടെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്തത്. ആബുദാബി മോഡല്‍ സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കാലവസ്ഥ വ്യത്യാസപ്പെടുന്ന സമയം ആയതോടെ പന പടര്‍ന്നു പിടിക്കുകയാണ് തലസ്ഥാന നഗരമായ അബുദാബിയില്‍