ശിശുദിനത്തിലാണ് തന്റെ ഭാര്യയും കുഞ്ഞുമടങ്ങുന്ന വീഡിയോ ബിജിബാല്‍ പങ്കുവച്ചത്. അടുത്തിടെയാണ് ബിജിബാലിന്റെ ഭാര്യ മരിച്ചത്. ബിജിബാലിന്റെ ഭാര്യ നര്‍ത്തകിയായിരുന്ന ശാന്തി മകള്‍ ദിയയെ ഡാന്‍സ് പഠിപ്പിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചത്. ഭഗവാന്‍ ശ്രീകൃണന്റെ ബാല്യമാണ് അവതരിപ്പിക്കുന്നത്. ശാന്തി കാട്ടുന്ന മുദ്രകള്‍ ദയ അനുകരിക്കുന്നുണ്ട്. മകന്‍ ദേവദത്ത് പകര്‍ത്തിയ വീഡിയോ ആണ് ബിജിബാല്‍ പങ്കുവച്ചത്.
https://www.facebook.com/bijibal.maniyil/videos/10156667875864179/
ബിജിബാലിന്റെ മകള്‍ ദയ അമ്മ ശാന്തിക്കൊപ്പം നിരവധി വേദികളില്‍ നൃത്തം ചെയ്തിട്ടുണ്ട്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ദയ. അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തി മസ്തിഷ്‌ക സംബന്ധമായ അസുഖത്തെതുടര്‍ന്നാണ് മരണമടഞ്ഞത്.