സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ തന്റെ ശബ്ദമല്ലെന്ന് കോൺഗ്രസ് നേതാവ് എം.ലിജു. ഇതു സംബന്ധിച്ച് വിശദീകരിച്ച് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
https://www.facebook.com/M.Liju/videos/1701192453288422/
ജാഗ്രതയ്‌ക്കെതിരെ പേരെടുത്തു പറഞ്ഞാണ് എം ലിജുവിന്റെ വിമര്‍ശനം. നേരത്തെ ലിജുവിന്റെതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നുവെന്ന വാര്‍ത്ത ജാഗ്രത പുറത്ത് വിട്ടിരുന്നു. ഇത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് എം ലിജു വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.