കാലം മാറി. മനുഷ്യനും വീട്ടില്‍ വളര്‍ത്തുന്ന പട്ടിയും ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്ന അവസ്ഥ എത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ കാണാം. അതിനിടെ ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി നിരവധിപേരും രംഗത്തെത്തിയിട്ടുണ്ട്.