ADVERTISEMENT

GULF FOCUS

ഫൈസൽ ഫരീദിന്റെ അറസ്റ്റിന് സ്ഥിരീകരണമില്ല

ദുബായ് • സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദി(36)നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന കാര്യം യുഎഇ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ദുബായ്...

Read more

ജിജിയുടെ കരുണയാൽ നാടണഞ്ഞത് 185 പ്രവാസികൾ

ദുബൈ :ബിസിനസുകാരനായ പത്തനംതിട്ട സ്വദേശി ജിജി പാലംതലക്കലിന്റെ ആ വലിയ മനസിന് പ്രാർത്ഥനയോടെ നന്ദി പറയുകയാണ് പ്രവാസികളിൽ നല്ലൊരു ഭാഗവും .കോവിഡ് ഭീതിയ്‌ക്കിടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച്‌...

Read more

കോവിഡ് ഭയമെന്ന് സംശയം ;ഗൾഫ് മലയാളികൾക്കിടെ ആത്മഹത്യാ പ്രവണത വർധിക്കുന്നു

ഷാർജ • ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ മലയാളി ബിസിനസുകാരൻ ടി.പി.അജിതി(55)ന്‍റെ മൃതദേഹം ദുബായിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു....

Read more

മൺ മറഞ്ഞ പ്രവാസികളുടെ കുടുന്പങ്ങളെ സർക്കാർ കൈവെടിയരുത്

ദുബായ് • കോവിഡ് ബാധിച്ചു മരിച്ച സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കണമെന്ന ആവശ്യവുമായി സംഘടനകളും വ്യക്തികളും രംഗത്ത്. ഈ  കുടുന്പ ങ്ങളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും...

Read more

മെത്രാച്ചൻ മാരെ പൊളിച്ചടുക്കി മാധ്യമ പ്രവർത്തകൻറെ ഫേസ് ബുക്ക് പോസ്റ്റ്

കേരളത്തിലെ സുറിയാനി സഭയിലെ മെത്രാച്ചന്മാരും പ്രവാസികളും എന്ന തലക്കെട്ടോടെയുള്ള മാധ്യമ പ്രവർത്തകൻ ബിനോ പുത്തൻ പുരക്കലിന്റെ ഫേസ് ബുക്ക് പോസ്റ്റ് പ്രവാസികൾക്കിടയിൽ ചർച്ചയാകുന്നു . കോവിഡ് 19...

Read more

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല ആ​മ​ല്ലൂ​ർ മു​ണ്ട​മ​റ്റം ഏ​ബ്ര​ഹാം കോ​ശി​യു​ടെ ഭാ​ര്യ റി​യ ഏ​ബ്ര​ഹാം (58) ആ​ണ് മ​രി​ച്ച​ത്....

Read more

ഇൻകാസ് ഹൈക്കോടതിയിൽ ഇടപെട്ടു ;ഇബ്രാഹിംകുട്ടിക്കും കുടുംബത്തിനും ഇനി നാട്ടിലേക്ക് മടങ്ങാം

ദുബൈ :യാത്ര വിലക്ക് കാരണം വിസ കാലാവധി അവസാനിച്ചു കാൻസർ ചികിത്സ മുടങ്ങിയ ഇബ്രാഹിമിന് ഇനി നാട്ടിലേക്ക് മടങ്ങാം .കോവിഡ് 19 നെ തുടർന്ന്  നാട്ടിലേക്ക് തിരികെ...

Read more

ജീവകാരുണ്യപ്രവർത്തന മേഖലയിൽ പ്രവാസി അസോസിയേഷൻറെ പ്രവർത്തനം മാതൃകയാകുന്നു

ദുബൈ :മണലാരണ്യത്തിന്റെ നാട്ടിൽ ദുരിത മനുഭവിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന പ്രവർത്തനങ്ങളുമായി സർവ സജ്ജമാണ് പത്തനാപുരം പ്രവാസി അസോസിയേഷൻ (PPA). കഴിഞ്ഞ 12 വർഷത്തിലധികമായി UAE ൽ...

Read more

പ്രവാസികൾ ടിക്കറ്റ് ചാർജ് വഹിക്കണം ;ഇരുട്ടടി ഉണ്ടായേക്കുമെന്ന ആശങ്കയും

ന്യൂഡൽഹി: വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ മേയ് ഏഴുമുതൽ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ നൽകണം.ടിക്കറ്റ് ചാർജ് പ്രവാസികൾ തന്നെ...

Read more

കോവിഡിനെതിരെ മൂലകോശ ചികിത്സ വികസിപ്പിച്ച് യു എ ഇ ഗവേഷകർ

അബുദാബി• കോവിഡിനെതിരെ മൂലകോശ (സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ച യുഎഇ ഗവേഷകരെ അഭിനന്ദിച്ച് ഭരണാധികാരികള്‍. അബുദാബി സ്‌റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചത്....

Read more

സാമൂഹിക പ്രവർത്തകൻ വേണു അന്പലവട്ടം ഷാർജയിൽ നിര്യാതനായി

ഷാർജ :സാമൂഹിക പ്രവർത്തകനും ,ഇൻകാസ് ഷാർജ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന വേണു അന്പലവട്ടം (58)നിര്യാതനായി .കോട്ടക്കൽ എടരിക്കോട് സ്വദേശിയാണ് വേണു . ഇൻകാസിന്റെ സജീവ...

Read more

നസീർ ഭായ് ഞങ്ങളുണ്ട് കൂടെ ,പൂർണ്ണ ആരോഗ്യവാനായി വേഗം തിരിച്ചുവരാൻ എല്ലാവരും പ്രാർത്ഥിക്കുകയാണ്

നസീർ വാടാനപള്ളിയുടെ നിറ സാന്നിധ്യം ഏവർക്കും ആശ്വാസമായിരുന്നു ,ഇപ്പോൾ അദ്ദേഹത്തിന് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതോടെ സന്നദ്ധ പ്രവർത്തകർക്കിടയിലും ഒരു വല്ലാത്ത നൊന്പരo ദുബായ്‌ :ദേര മേഖലയിലെ...

Read more

കർശന നിയന്ത്രണങ്ങളുമായി ദുബായ്‌

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാനായി ദുബായ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. രണ്ടാഴ്ചക്കാലത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ശനിയാഴ്ച രാത്രി മുതൽ നിലവിൽ വന്നു. ദുബായ്...

Read more

യു എ ഇ സ്റ്റെറിലൈസേഷൻ ,ജാഗ്രത ഞായറാഴ്ച്ച വരെ

ദുബൈ :യു എ ഇ സ്റ്റെറിലൈസേഷൻ പ്രോഗ്രാമിൻറെ ഭാഗമായുള്ള ജാഗ്രത തുടരുന്നു .കഴിഞ്ഞ രാത്രി 8 മണി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത് . ഇതേ തുടർന്ന്...

Read more

യു എ യിൽ മഴ

ദുബൈ :വിവിധ എമിറേറ്റുകളിൽ പുലർച്ചെ മുതൽ തന്നെ മഴ തുടരുന്നു .എങ്ങും മൂടി കെട്ടിയ അന്തരീക്ഷമാണ് .ദൂര കാഴ്ച്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Read more

യു എ ഇ യിലേക്കുള്ള പ്രവേശന വിലക്ക് നിലവിൽ വന്നു

ദുബൈ :കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യു എ ഇ യിലേക്കുള്ള പ്രവേശന വിലക്ക് നിലവിൽ വന്നു .രാജ്യത്തിന് പുറത്തുള്ളവർ യു എ ഇ യിലേക്ക് പ്രവേശിക്കുന്നതിനാണ്...

Read more

യു എ യിൽ നാലാഴ്ച്ച മോസ്ക്കുകളിൽ പ്രാർത്ഥനകൾ ഇല്ല

ദുബായ് :യു എ ഇ യിലെ ആരാധനാലയങ്ങളിൽ 4 ആഴ്ചക്കാലത്തേക്ക് പ്രാർത്ഥനകൾ നിർത്തിവച്ചു .കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം .അതേ സമയം യു എ ഇ...

Read more

സൗദിയിൽ 16 ദിവസത്തേക്ക്ബാങ്ക് പ്രവർത്തനം വീടുകളിൽ

റിയാദ് : രാജ്യത്തെ എല്ലാബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും 16 ദിവസത്തേക്ക് വിദൂരമായി മാത്രം (വീട്ടിലിരുന്ന്) പ്രവർത്തിക്കണമെന്നും ഉപഭോക്താക്കൾക്ക് ഫീസ് ഈടാക്കാതെ പണം അയക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കണമെന്നും സൗദി മോണിറ്ററി...

Read more

യുഎയിൽ വിസ നിരോധനം ;മുൻ കരുതലോടെ മുന്നോട്ട്

അബുദാബി • ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ തൊഴിലന്വേഷകരെ ധർമസങ്കടത്തിലാഴ്ത്തി യുഎഇ ഇൗ മാസം 17 മുതൽ വീസ അനുവദിക്കുന്നത് നിർത്തലാക്കി. നയതന്ത്ര വീസ ഒഴികെ മറ്റെല്ലാ വീസകളും...

Read more

ഒമാനിൽ രണ്ടു പേർക്ക് കൊറോണ വൈറസ്

മസ്‌കത്ത് • ഒമാനില്‍ രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. രണ്ട് സ്വദേശി വനിതകളിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇറാനില്‍...

Read more
Page 1 of 4 1 2 4