ADVERTISEMENT

Election special

ഗണേഷ്‌കുമാറിന്റെ ഓഫിസുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചചെയുമെന്നു ജ്യോതികുമാർ ചാമക്കാല

പത്തനാപുരം :നടി ആക്രമിക്കപ്പെട്ട കേസിലും സോളാർ കേസിലും ഗണേഷ്‌കുമാർ എം എൽ എ യുടെ ഓഫിസിന്റെ പങ്ക് പറയാതെ പറഞ്ഞ് യൂ ഡി എഫ് സ്ഥാനാർഥി ജ്യോതികുമാർ...

Read more

ബിജെപി സ്ഥാനാർത്ഥിയായി മഞ്ചള്ളൂർ സതീഷിന് സാധ്യതയേറി

കൊല്ലം :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ശക്തി തെളിയിക്കുവാനുള്ള തയാറെടുപ്പുകൾ ബിജെപി നേതൃത്വം ആരംഭിച്ചു കഴിഞ്ഞു .ബിജെപി വോട്ടു ചോർച്ച തടയുക എന്ന ലക്ഷ്യത്തോടെ പ്രാദേശികമായി...

Read more

മാണി സി കാപ്പന്റെ വരവ് ജോസഫിന് ദോഷം ചെയ്യും ;ജോസഫിന്റെ പിടിവാശി അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്സ്

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അധിക സീറ്റ് വേണമെന്ന വാദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മേല്‍നോട്ട സമിതിയിലാണ്‌ ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്‌....

Read more

കേരളത്തിൽ ആദ്യത്തെ ഇടത് സ്ഥാനാർത്ഥിയായി കെ ബി ഗണേഷ്‌കുമാർ

കൊല്ലം :സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപേ ഇടത് സ്ഥാനാർത്ഥിയായി കെ ബി ഗണേഷ്‌കുമാർ പ്രചാരണം തുടങ്ങി .ഇടത് മുന്നണിയിൽ ആദ്യമായാണ്  സ്ഥാനാർഥി പ്രഖ്യാപനം  വരും...

Read more

കൈ പിടിച്ച് കരയ്ക്കു കയറി സിപിഎം

പട്‌ന: കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പം ചേര്‍ന്നു മത്സരിച്ച ഇടതുകക്ഷികള്‍ക്ക് ബിഹാറില്‍ മികച്ച നേട്ടം. മത്സരിച്ച 29 സീറ്റില്‍ 18 ഇടങ്ങളില്‍ ഇടതു പാര്‍ട്ടികള്‍ ലീഡ് ചെയ്യുകയാണ്....

Read more

കൊല്ലം ജില്ലാപഞ്ചായത്ത് തലവൂർ ഡിവിഷനിൽ പോരാട്ടത്തിന് യുവതുർക്കിയെ രംഗത്തിറക്കി എൽ ഡി എഫ്

കൊല്ലം :തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പുതുമുഖങ്ങളെയും ,ചെറുപ്പക്കാരെയും രംഗത്തിറക്കി എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു കഴിഞ്ഞു .സ്വർണ കള്ളക്കടത്തുകേസിന്റെ...

Read more

മോദിയും അമിത് ഷായും നേരിട്ട് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചിട്ടും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്

പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തു നിന്നും ബഹുജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് വിജയം...

Read more

ക്ഷമിക്കണം ,സിനി ടീച്ചർ തിരക്കിലാണ്

കോന്നി :"ആഘോഷമേതുമാകട്ടെ" എന്ന പരസ്യവാചകത്തിനും മേലെയാണ് നാട്ടുകാരുടെയും,സഹപ്രവർത്തകരുടെയും ,വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട സിനി ചേച്ചി എന്ന സിനി ടീച്ചർ ...അതേ സിനി ടീച്ചർ തിരക്കിലാണ് . [caption id="attachment_32487"...

Read more

ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെയും ബിജെപി യുടെയും പൊള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് കെ മുരളീധരൻ

കോന്നി :ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിൽ നേട്ടം കൊയ്യാനുള്ള തിരക്കിലാണ് രാഷ്ട്രീയക്കാർ .ബി ജെ പി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ വന്നതോടെയാണ് കോന്നി നിയമസഭാ മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്...

Read more

കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മോഹൻരാജിന്റെ റോഡ് ഷോ

കോന്നി :പടലപ്പിണക്കങ്ങൾക്ക് വിരാമമായി .കോന്നിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോയോടെ തുടക്കം .അടൂർ പ്രകാശ് എം പി യെ നേരിൽ കണ്ട...

Read more

പാലാ മോഡൽ തോൽവി ഉറപ്പാക്കാൻ കോന്നിയും

പത്തനംതിട്ട :പാലായിൽ യു ഡി എഫിനേറ്റ കനത്ത തിരിച്ചടിയുടെ അതേ അവസ്ഥയാകും കോൺഗ്രസിന് കോന്നിയിലും ഉണ്ടാവുകയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു .പാലായിൽ സംഭവിച്ചത് പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ...

Read more

പാലാ ഉപതിരഞ്ഞെടുപ്പ് ഇന്ന്

പാ​​ലാ: വീ​​റും വാ​​ശി​​യും നി​​റ​​ഞ്ഞ പോ​​രാട്ട​​ത്തി​​നൊ​​ടു​​വി​​ൽ പാ​​ലാ ഇ​ന്നു വി​​ധി​​യെ​​ഴു​​തും. 12 പ​​ഞ്ചാ​​യ​​ത്തു​​ക​​ളും പാലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന മ​​ണ്ഡ​​ല​​ത്തി​​ൽ 176 പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലാ​​യി 1,79,107 വോ​​ട്ട​​ർ​​മാ​​രാ​​ണ് വി​​ധി​​യെ​​ഴു​​തു​​ന്ന​​ത്....

Read more

കോന്നിയിൽ ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജിന് വേണ്ടി പാർട്ടി പ്രവർത്തകരുടെ വികാരം

പത്തനംതിട്ട :ഡിസിസി പ്രസിഡന്റ് ബാബു ജോർജിനു മേൽ സമ്മർദം ചെലുത്തി കോൺഗ്രസ് പ്രവർത്തകർ രംഗത്ത് .സ്ഥാനാർഥിത്വഠ  എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക്...

Read more