ADVERTISEMENT

മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിച്ചു ;പഞ്ചായത്ത് അംഗം റിമാന്റിൽ

റിപ്പോർട്ട് :വി വി ഉല്ലാസ്‌രാജ് പുനലൂർ :മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പഞ്ചായത്ത് അംഗത്തെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ ഗ്രാമപഞ്ചായത്തിലെ വെഞ്ചേമ്പ് വാർഡ് മെമ്പറായ വെഞ്ചേമ്പ്...

Read more

പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി യുടെ മരണത്തിൽ ദുരൂഹത.പരാതിയുമായി ബന്ധുക്കൾ. പെൺകുട്ടിയുടെ മരണം വിവാഹം നിശ്ചയദിവസ്സം റിപ്പോർട്ട് :വി വി ഉല്ലാസ്‌രാജ് കിളിമാനൂർ...

Read more

യുവതിയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ പോലീസുകാർ

തിരുവനന്തപുരം :കേരള പോലീസിനെ ഞെട്ടിച്ച യുവതിക്കെതിരെ കൂടുതൽ തെളിവുകൾ .ഹണി ട്രാപ്പിൽ പെടുത്തി ഒരു ഡസനോളം പൊലീസുകാരെയാണ് അഞ്ചൽ സ്വദേശിനിയായ അശ്വതി അരുൺ അഭി എന്ന യുവതി...

Read more

കോടതിയെ മാത്രമല്ല സെസി വീട്ടുകാരെയും കബളിപ്പിച്ചു

ആരെയും അസൂയപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യറിന്റേത്. രണ്ടര വര്‍ഷം മുമ്പ് പഠന കാലത്തെ ഇന്റേണ്‍ഷിപ്പ് എന്ന് പറഞ്ഞാണ് ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകന്റെ കീഴിലേക്ക്...

Read more

മാങ്ങ പറിച്ചു നൽകാമെന്ന് പ്രലോഭിപ്പിച്ച് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കല്ലമ്പലം:മാങ്ങാ പറിച്ചു നൽകാമെന്നു പറഞ്ഞു പ്രലോഭിച്ചു ബാലികക്ക് നേരെ ലൈംഗിക പീഡനശ്രമം നടത്തിയ യുവാവിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി ഊന്നൻകല്ല് പാറവിള പുത്തൻവീട്ടിൽ...

Read more

സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ ഗണേഷ്‌കുമാറിന്റെ മൗനം ദുരൂഹത ഉയർത്തുന്നുവെന്ന് ബി ജെ പി

പത്തനാപുരം :നിയോജകമണ്ഡലത്തിലെ ചിതൽവെട്ടി മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു .കഴിഞ്ഞ ദിവസമാണ്...

Read more

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ഗ്രാമപഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗവും സുഹൃത്തും അറസ്റ്റിൽ. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് സിപിഎം അംഗമായ ഷെമീർ, സുഹൃത്ത് സഫറുള്ള എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്....

Read more

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ;പുനലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

റിപ്പോർട്ട്: വി വി ഉല്ലാസ്‌രാജ് പുനലൂർ: സുഹൃത്തുക്കൾ തമ്മിൽ പണത്തെ സംബന്ധിച്ച്  ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവ് വെട്ടേറ്റു മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട്  ഒരാൾ പിടിയിൽ . പുനലൂർ ചെമ്മന്തൂർ...

Read more

മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ആളെ പോലീസ് മർദിച്ചു

പുനലൂർ: മാതാവിന്റെ  പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ മകനെ എസ്.ഐ.മർദ്ദിച്ചതായി പരാതി. തലക്ക് പരിക്കേറ്റ പാപ്പന്നൂർ സ്വദേശിയും ടാക്സി ഡ്രൈവറുമായ തോമസി (60)നാണ് പരിക്കേറ്റത്.  രാവിലെ 11 മണിയോടെ...

Read more

ബാങ്കിൽ നിന്നും കോടികൾ തട്ടിയ വിമുക്ത ഭടനെതിരെ കേസ്

പത്തനംതിട്ട :കാനറ ബാങ്ക്  ശാഖയില്‍  വൻ വെട്ടിപ്പ് നടത്തിയ പത്തനാപുരം സ്വദേശി ഒളിവിൽ . വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി ഏഴു കോടി രൂപ കവർന്നെടുത്തതായാണ് പരിശോധനയില്‍...

Read more

പ്രദീപിനെ കൊലപ്പെടുത്തിയശേഷം വഴിയിൽ തള്ളിയതോ ?

തിരുവനന്തപുരം :മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം ആസൂത്രിത കൊലപാതകമോ ? പോലീസ് ഭാഷ്യവും ,യാഥാർഥ്യവും 1. ടിപ്പർ ലോറി ഇടിച്ചു എന്നാണ്...

Read more

ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചയാൾ പിടിയിൽ

കൊ​ല്ലം: നി​ര​ന്ത​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ര​വി​പു​രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി....

Read more

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ മാതാവ് അറസ്റ്റിൽ

പനവൂർ:പനവൂരിൽ നവജാത ശിശുവിനെ അമ്മ കുഴിച്ചുമൂടി.പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജി(29) മൂന്ന് ദിവസം പ്രായമുള്ള തൻ്റെ നവജാത ശിശുവിനെ കുഴിച്ചു മൂടി. ഇന്ന് രാവിലെ...

Read more

മൂന്ന് കോടി രൂപയുടെ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

കോടികളുടെ കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ പാലക്കാട്; മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ വ്യാപാരിയെ പാലക്കാട്...

Read more

വീട്ടമ്മയുടെ ശുചി മുറി ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ

ഇരവിപുരം: മൊബൈൽ ക്യാമറ ഉപയോഗിച്ച് വീട്ടമ്മയുടെ ശുചി മുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ സ്നേഹാനഗർ 88 കാവുങ്ങൽകിഴക്കതിൽ  പുന്തലത്താഴം...

Read more

പെർഫ്യൂം ബോട്ടിലുകളിൽ നിറച്ച് സ്വർണo കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ഷാർജ :സ്വർണം പൗഡർ രൂപത്തിലാക്കി പെർഫ്യൂം ബോട്ടിലുകളിൽ നിറച്ച് കടത്താൻ ശ്രമിച്ച 2 ഏഷ്യൻ വംശജരെ ഷാർജ എയർ പോർട്ടിൽ നിന്നും പിടികൂടി 1.6 കിലോഗ്രാം തൂക്കം...

Read more

ഭാഗ്യലക്ഷ്മിക്കെതിരായ കേസിൽ സർക്കാർ ഇടപെടുന്നു

തിരുവനന്തപുരം : യൂട്യൂബര്‍ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും സുഹൃത്തുക്കളേയും ഉടന്‍ അറസ്റ്റ് ചെയ്യില്ല. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണക്കുറ്റം ഉള്‍പ്പെടെ...

Read more

സ്വന്തം യൂണിയനിൽപെട്ട നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു ;തിരിഞ്ഞു നോക്കാതെ ഗണേഷ്‌കുമാറും പാർട്ടിയും

കൊല്ലം :തൊഴിലാളി യുണിയൻ കൺവീനർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും ,തിരിഞ്ഞു നോക്കാതെ പാർട്ടിയും ,എം എൽ എ യും . പത്തനാപുരം നടുമുരുപ്പ് തൗഫീഖ് മൻസിലിൽ നാസറിനെയാണ്...

Read more

കോന്നിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം

കോന്നി :പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ  യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം .സംഭവവുമായി ബന്ധപ്പെട്ട് പ്രതി കുലശേഖരപതി വൈക്കത്ത് വടക്കേതിൽ രാജേഷ് ജയനെ പോലീസ് അറസ്റ്റ്...

Read more

സിപിഎമ്മിൽ ഏറെയും ക്രിമിനൽ പശ്ചാത്തലമുള്ള അംഗങ്ങൾ ;ബ്രാഞ്ച് സെക്രട്ടറി കഞ്ചാവ് കടത്തു കേസിൽ അറസ്റ്റിൽ

കണ്ണൂർ :കഞ്ചാവ് കടത്തു കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലന്‍സ് ഡ്രൈവറുമായിരുന്ന കോളിക്കടവ് സ്വദേശി...

Read more
Page 1 of 6 1 2 6